
Malayalam Breaking News
ജെന്നിഫർ ലോപ്പസിന്റെ ശരീര പ്രദർശനത്തിൽ അമ്പരന്നു ആരാധകർ … 49 വയസു തന്നെയാണോ എന്ന് കമന്റുകൾ !!!
ജെന്നിഫർ ലോപ്പസിന്റെ ശരീര പ്രദർശനത്തിൽ അമ്പരന്നു ആരാധകർ … 49 വയസു തന്നെയാണോ എന്ന് കമന്റുകൾ !!!
Published on

By
ജെന്നിഫർ ലോപ്പസിന്റെ ശരീര പ്രദർശനത്തിൽ അമ്പരന്നു ആരാധകർ … 49 വയസു തന്നെയാണോ എന്ന് കമന്റുകൾ !!!
ശരീരം കൊണ്ടുള്ള പ്രതീകങ്ങളും പ്രതിഷേധങ്ങളുമെല്ലാം ഹോളിവുഡിൽ സർവ സാധാരണമാണ്. പല നടിമാരും ഇത്തരം നഗ്നത പ്രദര്‍ശനവുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ഇപ്പോൾ ജെന്നിഫർ ലോപ്പസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്.
ഇന്‍സ്റ്റൈല്‍ മാഗസിന് വേണ്ടിയായിരുന്നു 49 കാരിയുടെ ഫോട്ടോ ഷൂട്ട്.തന്റെ ശരീരത്തിന്റെ അഴകളവുകള്‍ കാത്തു സൂക്ഷിക്കുന്നതിനു മൂന്നു പതിറ്റാണ്ടിലേറെയായി താന്‍ നടത്തുന്ന ശ്രമങ്ങള്‍ നടി നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ശരീരത്തിന്റെ ഓരോ ഭാഗവും, ഷേപ്പ് ചെയ്തു നിര്‍ത്താന്‍ വന്‍ ശ്രമങ്ങളാണ് നടത്തുന്നത്. താന്‍ യുവത്വം നിലനിര്ത്താന്ചെയുന്നതില് പ്രധാനപ്പെട്ട കാര്യം കോക്ടെയില്‍ പാര്‍ട്ടികള്‍ ഒഴിവാക്കുകയും, ലേറ്റ് നെറ്റ് പാര്‍ട്ടികളില്‍ പങ്കെടുക്കാതിരിക്കുകയുമാണെന്നു ഇവര്‍ വ്യക്തമാക്കുന്നു.
താന്‍ മദ്യപിക്കുകയോ, സിഗരറ്റ് വലിക്കുകയോ, കാപ്പി അടക്കമുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാറില്ല. ഇത്തരത്തില്‍ മദ്യവും സിഗരറ്റും കാപ്പിയും അടക്കമുള്ള ലഹരികള്‍ തന്റെ ശരീരത്തിന്റെ ഭംഗി കുറയ്ക്കുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. ജൈവ പച്ചക്കറികളും, പ്രകൃതിയുമായി ഇണങ്ങി നില്ക്കുന്ന പച്ചക്കറികളുമാണ് വര്‍ഷങ്ങളായി താന്‍ ഉപയോഗിക്കുന്നതെന്നും ജൈന്നിഫര് വെളിപ്പെടുത്തുന്നു. ഗ്രീന്‍ വെജിറ്റബിള്‍സ്, അസ്പര്ഗാസ്, ബ്രസല്‍ സ്പോര്‍ട്ടസ്, ബ്രൂക്കോക്കില്, കെയിന്‍ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.എല്ലാവരും തന്നെയും ജെന്നിഫർ ലോപ്പസിന്റെ ശരീര സൗന്ദര്യത്തെ വാഴ്ത്തുകയും ചെയ്തു.
jennifer lopez hot photoshoot
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...