Connect with us

ബോളിവുഡിലേക്ക് ചുവടു വച്ച പ്രിയയുടെ ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നു ,പ്രിയ ‘ഹോട്ട്’ വാര്യർ !!!

Malayalam Breaking News

ഒരു അഡാർ ലൗവിനായുള്ള കാത്തിരുപ്പുകൾ തുടങ്ങിയിട്ട് ഒരു വര്ഷം കഴിഞ്ഞു . ഫെബ്രുവരി പതിനാലു പ്രണയ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയ വാര്യരും ഹിറ്റായിട്ടും ആരാധകരുടെ കാത്തിരുപ്പുകൾ നീളുകയാണ്.

പ്രിയയുടെ കണ്ണിറുക്കൽ തരംഗമായതോടെ ബോളിവുഡിൽ നിന്നും എല്ലാ ഭാഷകളിൽ നിന്നും അവസരങ്ങൾ തേടിയെത്തി.എന്നാൽ ഈ ചിത്രം റിലീസ് ആകാതെ മറ്റു ചിത്രങ്ങളിൽ അഭിനയിക്കാൻ അണിയറപ്രവർത്തകർ അനുവദിച്ചിരുന്നില്ല.എന്നാൽ ഇപ്പോൾ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് പ്രിയ വാര്യർ . ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ് .

ഷൂട്ടിങ് ആരംഭിച്ചപ്പോൾ തന്നെ അതീവ ഗ്ലാമറസ് വേഷങ്ങളിലാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്. ഷോർട്സും സ്വിമ്മിങ് പൂള് ചിത്രങ്ങളുമടക്കം വളരെ ഹോട്ട് ആയാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ഇപ്പോൾ പ്രിയയെ ആരാധകർ പ്രിയ ഹോട് വാര്യർ എന്നാണ് വിളിക്കുന്നത്.

hot photos of priya varrier

More in Malayalam Breaking News

Trending