Malayalam Articles
ആ വലിയ ഭാഗ്യം നടി ആനിക്ക് ലഭിക്കാതെ പോയതിനു പിന്നില്‍ !!
ആ വലിയ ഭാഗ്യം നടി ആനിക്ക് ലഭിക്കാതെ പോയതിനു പിന്നില്‍ !!
Published on
ആ വലിയ ഭാഗ്യം നടി ആനിക്ക് ലഭിക്കാതെ പോയതിനു പിന്നില്‍ !!
മലയാള സിനിമയിലേക്ക് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും എത്തിയ നായികമാര്‍ എല്ലാം തന്നെ മോഹന്‍ലാലുമായി ഒരു സിനിമ എങ്കിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ഒരു സിനിമ പോലും ചെയ്യാന്‍ സാധിക്കാതെ മറ്റെല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയായിരുന്നു ആനി.
മാമൂട്ടിയുടെ നായികയായി അഭിനയിച്ച മഴയെത്തും മുന്‍പേയും, സുരേഷ് ഗോപിയുടെ കൂടെ രുദ്രാക്ഷവും, ജയറാമിന്റെ ഒപ്പം പുതുക്കോട്ടയിലെ പുതുമണവാളനും, ദിലീപിന്റെ നായികയായി ആലഞ്ചേരി തമ്പ്രാക്കളും ആനിയുടെ കരിയറിലെ ശ്രദ്ധേയ സിനിമകളാണ്, പക്ഷെ മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യാന്‍ ആനിയ്ക്ക് കഴിയാതെ പോയത് അന്നത്തെ പ്രേക്ഷകരെ തീര്‍ത്തും നിരാശാരാക്കിയിരുന്നു.
മോഹന്‍ലാലിന്റെ നായികയായി ആനി അഭിനയിക്കുന്ന ഒരു സിനിമ പ്ലാന്‍ ചെയ്തെങ്കിലും ഷാജി കൈലാസ് ആനിയെ അതിന് മുൻപേ വിവാഹം ചെയ്തതോടെ മലയാളത്തിന്റെ ഭാഗ്യാ നായികാ സിനിമാ ജീവിതം ഉപേക്ഷിക്കുകയായിരുന്നു.
Mohanlal and Annie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....
ഏറെ നാളുകളായി ചർച്ചകളിൽ നിറഞ്ഞുനിന്ന വിജയ് ചിത്രം ‘വാരിസ്’മികച്ച വിജയത്തിന് ശേഷം വിജയ് അടുത്ത ചിത്രത്തിലേക്ക് കടന്നു എന്ന വാര്‍ത്ത കേരളത്തിലും...
ടെലിവിഷനിലും സിനിമയിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബിനു അടിമാലി. സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ബിനു അടിമാലി പ്രേക്ഷകരുടെ...