Malayalam Articles
ഒരു പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ പ്രധാന താരത്തിന്റെ ശരീരത്തിൽ ആത്മാവു പ്രവേശിച്ചാലോ? [വീഡിയോ കാണാം]
ഒരു പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ പ്രധാന താരത്തിന്റെ ശരീരത്തിൽ ആത്മാവു പ്രവേശിച്ചാലോ? [വീഡിയോ കാണാം]
Published on
ഒരു പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ പ്രധാന താരത്തിന്റെ ശരീരത്തിൽ ആത്മാവു പ്രവേശിച്ചാലോ? [വീഡിയോ കാണാം]
ഒരു പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ പ്രധാന താരത്തിന്റെ ശരീരത്തിൽ ആത്മാവു പ്രവേശിച്ചാലോ?
വിശ്വസിക്കാൻ അൽപം പ്രയാസം തോന്നുമെങ്കിലും സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്ന വിഡിയോ അമ്പരപ്പിക്കുന്നതാണ്.
കംബോഡിയയിൽ നിന്നും പുറത്തുവന്നിട്ടുള്ള വിഡിയോയിൽ കാണുന്നത് ഒരു ഷൂട്ടിങ് സ്ഥലത്തു നിന്നുള്ള ഏതാനും രംഗങ്ങളാണ്.
കംബോഡിയയിൽ നിന്നും പുറത്തുവന്നിട്ടുള്ള വിഡിയോയിൽ കാണുന്നത് ഒരു ഷൂട്ടിങ് സ്ഥലത്തു നിന്നുള്ള ഏതാനും രംഗങ്ങളാണ്. ഒരു മുറിക്കുള്ളിൽ കൂനിക്കൂടിയിരിക്കുന്ന യുവതിെയയും പരിഭ്രാന്തരായി കൂടിനിൽക്കുന്ന ഏതാനുംപേരെയും കാണാം. അസാധാരണമായ വേഷം ധരിച്ചിരിക്കുന്ന പെൺകുട്ടി ചിത്രത്തിൽ പ്രേതത്തെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചെയ്യുന്നയാളായിരുന്നു. എന്നാൽ ചിത്രീകരണത്തിനിടെ പെൺകുട്ടിയുടെ ശരീരത്തിൽ യഥാർഥ ആത്മാവു കയറിയെന്നാണ് ഷൂട്ടിങ് സെറ്റിലുള്ളവരുടെ വാദം.
ചിത്രീകരണം നടക്കുന്നതിനിടെ പ്രേതമായി അഭിനയിക്കുന്ന യുവതി മറ്റൊരു നടിയെ ലോഹക്കമ്പി ഉപയോഗിച്ച് കഴുത്തിൽ വരിഞ്ഞു മുറുക്കിയെന്നും ഇതുകണ്ടതോടെ ചുറ്റുമുള്ളവര്‍ പരിഭ്രാന്തരായെന്നുമാണ് ദൃക്സാക്ഷികളുടെ വാദം. ക്രൂവിലെ അംഗങ്ങളിലൊരാൾ തന്നെയാണ് വിഡിയോ യഥാർഥാണെന്നു പറഞ്ഞ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഞങ്ങളുടെ ഷൂട്ടിങ് സെറ്റിൽ സംഭവിച്ച അപ്രതീക്ഷിത അനുഭവം എന്നു പറഞ്ഞായിരുന്നു വിഡിയോ പങ്കുവച്ചത്. ഷൂട്ടിനിടയിൽ ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ഏറെ നാളുകളായി ചർച്ചകളിൽ നിറഞ്ഞുനിന്ന വിജയ് ചിത്രം ‘വാരിസ്’മികച്ച വിജയത്തിന് ശേഷം വിജയ് അടുത്ത ചിത്രത്തിലേക്ക് കടന്നു എന്ന വാര്‍ത്ത കേരളത്തിലും...
ടെലിവിഷനിലും സിനിമയിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബിനു അടിമാലി. സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ബിനു അടിമാലി പ്രേക്ഷകരുടെ...
മലയാള ചിത്രം മാളികപ്പുറം ജനുവരി 26ന് കേരളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോഴും കേരളത്തിൽ...
കഴിഞ്ഞ ഒരാഴ്ചയായി നിങ്ങളെല്ലാവരും സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു വീഡിയോ കോമഡി സ്റ്റേഴ്സിൽ ബിഗ് ബോസ് താരങ്ങൾ ഗസ്റ്റ് ആയി വരുന്നതും...
മലയാളികൾ എന്നല്ല മനുഷ്യർ മാറേണ്ട സമയമായി. ജനനം, പഠനം, ജോലി, വിവാഹം, കുട്ടികൾ, അവരുടെ വിദ്യാഭ്യാസം , മരണം…. ഈ ചെയിൻ...