
Malayalam Breaking News
അന്ന് അയാൾ എന്റെ പാന്റ്സിന്റെ ഉള്ളിലേക്ക് കൈകടത്തി !! വെളിപ്പെടുത്തലുമായി യുവനടൻ…
അന്ന് അയാൾ എന്റെ പാന്റ്സിന്റെ ഉള്ളിലേക്ക് കൈകടത്തി !! വെളിപ്പെടുത്തലുമായി യുവനടൻ…
Published on

അന്ന് അയാൾ എന്റെ പാന്റ്സിന്റെ ഉള്ളിലേക്ക് കൈകടത്തി !! വെളിപ്പെടുത്തലുമായി യുവനടൻ…
സിനിമാ രംഗത്തെ മീ ടൂ വിവാദങ്ങൾ ദിവസം കഴിയുന്തോറും കൂടിവരികയാണ്. നടികളുടെ തുറന്നുപറച്ചിലുകളിൽ ഇരയായവർ വിരലിൽ എണ്ണാവുന്നതിലും കൂടുതലാണ്. എന്നാൽ ഇപ്പോൾ മീ ടൂവുമായി രംഗത്തുവന്നിരിക്കുന്നത് നടിമാരിൽ ആരുമല്ല. തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത് നടി ഹുമ ഖുറേഷിന്റെ സഹോദരൻ സാഖിബ് സലീമാണ്.
എന്നാൽ സംഭവത്തിന്റെ ഉത്തരവാദി ആരെന്ന് ഖാലിദ് വ്യക്തമാക്കുന്നില്ല. ‘ആരുടേയും പേരുകൾ വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. അഭിനയം തുടങ്ങിയ കാലത്താണ് എന്നെ ഒരാൾ അപമാനിക്കാൻ ശ്രമിച്ചത്. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സ്. അയാൾ ഒരിക്കൽ എന്റെ പാന്റ്സിന്റെ ഉള്ളിലൂടെ കൈകടത്താൻ ശ്രമിച്ചു. എന്നാൽ ഞാൻ അയാളെ തള്ളിമാറ്റി. എന്നെ വെറുതേ വിടാൻ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പലർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്’ ഖാലിദ് പറഞ്ഞു.
എന്നാൽ സിനിമാരംഗത്ത് ഒരുപാട് സ്വവര്ഗാനുരാഗികളുള്ള ആളായിരുന്നു അയാളെന്നും ഖാലിദ് വ്യക്തമാക്കി. സിനിമയിലെ പല കൊമ്പൻമാർക്കും മീ ടൂ കാമ്പെയ്നിലൂടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന ഈ സമയത്താണ് അത്തരത്തിൽ ഒരു സംഭവവുമായി ഒരു നടൻ രംഗത്തെത്തിയിരിക്കുന്നത്.
Me Too allegation of bollywood actor
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...