മൂവായിരം പെൺകുട്ടികൾക്ക് ഒരു ആൺകുട്ടി !! കോളേജ് കുമാരനായി ഉണ്ണി മുകുന്ദൻ എത്തുന്നു…. പ്രിത്വിരാജിന്റെ ചോക്ലേറ്റുമായി എന്താണ് ഈ ചിത്രത്തിന് ബന്ധം ?!
മൂവായിരം പെൺകുട്ടികൾക്കിടയിൽ ഒരേ ഒരു ആൺകുട്ടി ആയെത്തി പൃഥ്വിരാജ് നമ്മെ കുകുടെ ചിരിപ്പിച്ച സിനിമയാണ് ചോക്ലേറ്റ്. ഷാഫി സംവിധാനം ചെയ്‌ത് 2007 പുറത്തിറങ്ങിയ സിനിമ ഹിറ്റും ആയിരുന്നു. എന്നാൽ അതെ കഥയുമായി ഉണ്ണി മുകുന്ദൻ എത്തുകയാണ്. സംവിധാനം ഷാഫി അല്ല, പകരം ബിനു പീറ്ററാണ്.
പ്രിത്വിരാജിന്റെ ചോക്ലേറ്റിന് തിരക്കഥയൊരുക്കിയ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സ്റ്റോറി റീടോൾഡ് എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്. അതിനാൽ തന്നെ ചോക്ലേറ്റ് സിനിമയുമായി ബന്ധം ഈ സിനിമക്ക് ഉണ്ടാകും എന്നുറപ്പാണ്. മല്ലു സിങ്, അച്ചായൻസ്, സീനിയേഴ്‌സ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ സേതു വീണ്ടും തൂലിക ചലിപ്പിക്കുമ്പോൾ ഒരു ഹിറ്റ് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...