
Malayalam Breaking News
“മോഹൻലാൽ തന്ന ഒരേയൊരു പണി അതാണ്; എട്ടിന്റെ പണി “- പേർളി മാണി
“മോഹൻലാൽ തന്ന ഒരേയൊരു പണി അതാണ്; എട്ടിന്റെ പണി “- പേർളി മാണി
Published on

By
“മോഹൻലാൽ തന്ന ഒരേയൊരു പണി അതാണ്; എട്ടിന്റെ പണി “- പേർളി മാണി
ബിഗ് ബോസ് അവസാനിച്ചിട്ടും പേർളി വിശേഷങ്ങൾക്ക് കുറവില്ല. കല്യാണ വാർത്തകളും പ്രണയവും വീടിനുള്ളിലെ കഥയുമായി സജീവമാകുകയാണ് പേർളി മാണി. ഒപ്പം തന്റെ പുതിയ ചിത്രമായ ഹൂ റിലീസിനൊരുങ്ങുന്ന തിരക്കിലുമാണ്. അതിനിടയിൽ ബിഗ് ബോസ്സിൽ വച്ച്അവതാരകനായ മോഹൻലാൽ നൽകിയ പണിയെ പറ്റി പങ്കു വെക്കുകയാണ് പേർളി മാണി .
ശ്രീനിഷും പേർളിയും കുടുംബാംഗങ്ങൾ അറിയാതെയാണ് ആദ്യ സമയത്ത് പ്രണയിച്ചത്. അവർ അറിയരുതെന്നും ഇരുവർക്കും നിര്ബന്ധമുണ്ടായിരുന്നു. ഒന്നിച്ചിരുന്നു സംസാരിക്കുകയും ഒന്നിച്ച് നടക്കുകയും ചെയ്യുന്ന ഇരുവരെയും പറ്റി എല്ലാവര്ക്കും സംശയമുണ്ടായിരുന്നിയിട്ടും പേർളിയോ ശ്രീനിഷോ ഇതിനെ പറ്റി പറഞ്ഞിരുന്നില്ല.
എന്നാൽ എവിക്ഷന്റെ സമയത്ത് മോഹൻലാൽ ഇരുവരുടെയും പ്രൊപോസിംഗ് സീനും പ്രണയ നിമിഷങ്ങളും വീട്ടിലെ അംഗങ്ങളെയെല്ലാം കാണിച്ചു. ഇരുവരും അപ്പോളാണ് സമ്മതിച്ചത് തങ്ങളുടെ പ്രണയം . ഇത് വല്ലാത്ത പണിയായി പോയെന്നാണ് പേർളി പറയുന്നത്.
pearle maaney about mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...