
Bollywood
നടൻ സോനു സൂദിന്റെ ഭാര്യയ്ക്ക് കാർ അപകടത്തിൽ പരിക്ക്; നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ
നടൻ സോനു സൂദിന്റെ ഭാര്യയ്ക്ക് കാർ അപകടത്തിൽ പരിക്ക്; നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ
Published on

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സോനു സൂദ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സോനു സൂദിന്റെ ഭാര്യ സൊനാലി സൂദിന് കാറപകടത്തിൽ ഗുരുതര പരിക്കേറ്റുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൽ.
മുംബൈ-നാഗ്പൂർ ദേശീയ പാതയിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്. സഹോദരിയ്ക്കും അവരുടെ മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സൊനാലിയ്ക്ക് അപകടമുണ്ടായത്. സൊനാലിയാണ് കാർ ഓടിച്ചിരുന്നത്.
നടൻ ഭാര്യക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. സൊനാലിയ്ക്കും മരുമകനുമാണ് ഗുരുതരമായി പരിക്കേറ്റത്. സഹോദരിയുടെ പരിക്ക് ഗുരുതരമല്ല.
നാഗ്പൂരിലെ മാക്സ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സോനുവിന്റെ ടീം അപകടവിവരം സ്ഥിരീകരച്ചിട്ടുണ്ട്. നടൻ ഭാര്യക്കൊപ്പം ആശുപത്രിയിൽ തുടരുകയാണെന്നും അവർ വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...