
Actress
വായിലെ തൊലിപോയി, ഉണങ്ങി അച്ഛനെ ബാധിച്ചത് ആ രോഗം സംഭവിച്ചത്? കണ്ണുനിറഞ്ഞ് മണിയൻപിള്ള രാജുവിൻറെ മകൻ
വായിലെ തൊലിപോയി, ഉണങ്ങി അച്ഛനെ ബാധിച്ചത് ആ രോഗം സംഭവിച്ചത്? കണ്ണുനിറഞ്ഞ് മണിയൻപിള്ള രാജുവിൻറെ മകൻ
Published on

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടന്റെ വാർത്തകളെല്ലാം വളരെപ്പെട്ടന്ന് വൈലായി മാറുന്നത്.
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മണിയൻപിള്ള രാജു എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടന്റെ പുതിയ ലുക്ക് തന്നെയാണ് വൈറലാകാൻ കാരണം.
ഭാര്യയ്ക്കൊപ്പം വേദിയിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്ന് മടങ്ങുന്ന നടന്റെ ചിത്രങ്ങളും ഫോട്ടോയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ശരീരം മെലിഞ്ഞ് അവശനായി തോന്നിക്കുന്ന നിലയിലായിരുന്നു നടൻ.
ശരീര ഭാരം വളരെ കുറഞ്ഞ്, കവിളുകളും കൈകളും ക്ഷീണിച്ച അവസ്ഥയിലാണ് അദ്ദേഹമെത്തിയത്. ഇത് പ്രേക്ഷകരെ ഞെട്ടിച്ചു. ഇതോടെ നടന് എന്തുപറ്റി എന്നായി ചോദ്യം. ഇപ്പോഴിതാ ഈ വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തന്റെ മകനും നടനുമായ നിരഞ്ജ്.
അച്ഛന് എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും നിരഞ്ജ് പറഞ്ഞു. എന്നാൽ ആളുകൾ പറയുന്നതൊന്നും ഞങ്ങൾ ആരും ശ്രദ്ധിക്കാറു കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല.
അത്സമയം അച്ഛന് കാൻസർ ആയിരുന്നെന്നും തൊണ്ടയിലായിരുന്നു അർബുദമെന്നും മകൻ വെളിപ്പെട്ടുത്തുന്നു. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാവുമെന്നും അതും മെലിയാനൊരു കാരണമാണെന്നും നടൻ പറഞ്ഞു. മാത്രമല്ല, കീമൊയൊക്കെ കഴിഞ്ഞതാണല്ലോ. അപ്പോൾ വായിലെയും തൊണ്ടയിലെയും തൊലിയൊക്കെ ശരിയായി വരാൻ ഏകദേശം ആറു മാസം എങ്കിലും എടുക്കും. അപ്പോൾ നല്ല ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങാമല്ലോയെന്നും പോയ വണ്ണമൊക്കെ അപ്പോൾ തിരിച്ചു വന്നോളുമെന്നും നിരഞ്ജ് കൂട്ടിച്ചേർത്തു.
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....