
Malayalam Breaking News
ഇനി നായിക നായകനിലേക്കില്ല !! കാരണം വെളിപ്പെടുത്തി പേർളി മാണി രംഗത്ത്…
ഇനി നായിക നായകനിലേക്കില്ല !! കാരണം വെളിപ്പെടുത്തി പേർളി മാണി രംഗത്ത്…
Published on

ഇനി നായിക നായകനിലേക്കില്ല !! കാരണം വെളിപ്പെടുത്തി പേർളി മാണി രംഗത്ത്…
മലയാളത്തിലെ മികച്ച ചാനൽ അവതാരകരുടെ ലിസ്റ്റെടുത്താൽ അതിൽ ഒരാൾ പേർളി മാണി ആയിരിക്കുമെന്നുറപ്പാണ്. മലയാളത്തിലെ അറിയപ്പെടുന്ന സാറ്റലൈറ്റ് ചാനലുകളിലെല്ലാം അവതാരകയായി എത്തിയിട്ടുള്ള പേർളി, അവതരിപ്പിക്കുന്ന പരിപാടികളെല്ലാം മികച്ചതാക്കാറുമുണ്ട്. ബിഗ്ബോസിൽ റണ്ണറപ്പ് ആയതോടെ പേർളിയുടെ പ്രേക്ഷകപ്രീതി വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.
ബിഗ്ബോസിലേക്ക് വരുന്നതിന് മുൻപ് പേർളി അവതരിപ്പിച്ചിരുന്നത് മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന പരിപാടിയാണ്. എന്നാൽ ഇനി ആ അപരിപാടി അവതരിപ്പിക്കാൻ ഒരിക്കലും പോകുന്നില്ല എന്നാണ് പേർളി പറയുന്നത്. അതിന് കാരണവും പേർളി വെളിപ്പെടുത്തി. അടുത്ത മാസം തന്റെ സിനിമ റിലീസാണെന്നും അത് കാരണമാണ് ഇനി പരിപാടിയിലേക്ക് തിരിച്ചു പോകാത്തത് എന്നുമാണ് പേർളി പറഞ്ഞത്.
ബിഗ്ബോസ് കഴിന്നതോടെ ഒരുപാട് സിനിമകളിൽ പേർളിക്ക് അവസരം ലഭിക്കുന്നു എന്നാണ് വാർത്തകൾ. എന്തായാലും പേർളിയും ശ്രീനിഷുമിപ്പോൾ വിവാഹത്തിന്റെ തിരക്കിലാണ്. രണ്ടു വീട്ടുകാരുടെയും സമ്മതം ലഭിച്ച സ്ഥിതിക്ക് ഉടൻ തന്നെ വിവാഹം നടക്കുമെന്നാണ് സൂചന.
Pearle Maaney about ‘Naayika Naayakan’ show
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...