
Malayalam Breaking News
മഞ്ജു വാര്യർക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി പിസി ജോർജ്ജ് രംഗത്ത് [വീഡിയോ കാണാം]…
മഞ്ജു വാര്യർക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി പിസി ജോർജ്ജ് രംഗത്ത് [വീഡിയോ കാണാം]…
Published on

മഞ്ജു വാര്യർക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി പിസി ജോർജ്ജ് രംഗത്ത് [വീഡിയോ കാണാം]…
നടി മഞ്ജു വാര്യര്‍ക്കെതിരെ വളരെ മോശമായ രീതിയിലുള്ള ആരോപണവുമായി വീണ്ടും പി.സി ജോര്‍ജ്ജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരെ പി.സി ജോര്‍ജ്ജ് മോശക്കാരിയായി ചിത്രീകരിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് 100 ശതമാനം നിരപരാധിയാണെന്നും പി.സി ജോര്‍ജ്ജ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
“കാര്യം നല്ല സുന്ദരി മിടുക്കി നടിയാണ്, എനിക്ക് ഇഷ്ടമാണ്.പക്ഷേ അവരുടെ മനസ് കടുത്തതാ. അവര്‍ വേറെ ചില ബന്ധങ്ങളില്പെട്ട് പോയി. എല്ലാവര്ക്കും അറിയാം നമ്മൂടെ പാലക്കാട്ടുകാരന് മേനോന്. മഞ്ജു ആദ്യം 10 ദിവസം അയാള്‍ക്കൊപ്പം പോയി. അത് ദിലീപ് ക്ഷമിച്ചു. ആ കുഞ്ഞിനേ ഓര്‍ത്ത്.”
“വീണ്ടും പോകാന്‍ തുടങ്ങിയപ്പോള്‍ ദിലീപ് പറഞ്ഞു. ഇനി പോകരുത്. പോയാന്‍ നമ്മുടെ ബന്ധം തീരും. അപ്പോള്‍ മഞ്ജു പറഞ്ഞു. ഞാന്‍ പോകും. മകളും ഈ ബന്ധത്തിന് എതിരായിരുന്നു. ‘അമ്മ പോയാൽ ഞാൻ അമ്മക്കൊപ്പം ഉണ്ടാകില്ലെന്നാണ് ആ കുട്ടി പറഞ്ഞത്. നീ പോടി എന്ന് പറഞ്ഞ് മഞ്ജു പോയി..” – പി.സി ജോര്‍ജ് കര്‍മ്മ ന്യൂസ് ചാനലില്‍ അഭിമുഖത്തില്‍ പറയുന്നു.
മഞ്ജു- ദിലീപ് ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണം ഇതാണെന്നാണ് പിസി ജോര്‍ജ്ജിന്റെ വാദം. മഞ്ജുവിനെ കുറിച്ച് വളരെ മോശമായ രീതിയില്‍ തന്നെയാണ് അഭിമുഖത്തില്‍ ഉടനീളം പി സി ജോര്‍ജ്ജ് പറയുന്നത്. ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ് നിരവധി തവണ പി സി ജോര്‍ജ്ജ് മുൻപും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചിട്ടുണ്ട്.
PC George against Manju Varrier
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...