മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ താരത്തിന്റെ ജീവിതം സിനിമ കഥയെ വെല്ലുന്നതാണ്. ഇന്ന് തനിച്ചായ മഞ്ജുവിന് സ്വന്തം കുടുംബം മാത്രമേ കൂട്ടൊള്ളു. പ്രത്യേകിച്ച് ഏട്ടൻ മധുവാര്യർ.
രജനികാന്തിനൊപ്പം അഭിനയിച്ച വേട്ടയാൻ എന്ന ചിത്രം തീയേറ്ററുകളിൽ മുന്നേറുകയാണ്. നിറഞ്ഞ കയ്യടിയാണ് നടിയ്ക്ക് ലഭിക്കുന്നത്. മാത്രമല്ല ദീപാവലിക്ക് വീട്ടിൽ എത്തിയ മഞ്ജുവിന് മറ്റൊരു സന്തോഷം കൂടി ലഭിച്ചിരുന്നു.
തന്റെ ചേട്ടൻ മധു വാര്യർ നൽകിയ സമ്മാനം ഹൃദയത്തോട് ചേർത്ത് വച്ചാണ് ദീപാവലി ആഘോഷങ്ങളെക്കുറിച്ച് മഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മറ്റൊന്നുമല്ല ഷിസു ഇനത്തിൽ പ്പെട്ട നായ്കുട്ടിയെയാണ് മഞ്ജുവിന് നൽകിയത്. പിന്നാലെ മധു വാര്യർ ആണ് മഞ്ജുവിന്റെയും ഷിസു ഇനത്തിൽ പെട്ട നായക്കുട്ടിയുടെയും ചിത്രം പകർത്തിയത്.
അതേസമയം ചിത്രത്തിൽ മഞ്ജുവിന്റെ ചിരി കണ്ട സന്തോഷത്തിലാണ് ആരാധകർ. ഇത്രയും സ്നേഹം മഞ്ജു ഒളിപ്പിച്ചു വച്ചിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. അത്രയും മനോഹര ചിത്രങ്ങൾ ആണ് മധു സമ്മാനം നൽകിയത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് “ഹാപ്പി ദീപാവലി! പടക്കത്തെ ഭയപ്പെടുന്ന ആരെങ്കിലും നിങ്ങളുടെ അയല്പക്കത്തുമുണ്ടാകാമെന്നും ദയവായി അവരെയും പരിഗണിക്കുക എന്നാണ് മഞ്ജു കുറിച്ചത്.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...