
Malayalam
ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നടൻ അനീഷ് രവിയ്ക്ക്!
ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നടൻ അനീഷ് രവിയ്ക്ക്!

കോമഡി ഷോകളിലൂടെയും സീരിയലുകളിലൂടെയും അഭിനയ രംഗത്ത് തന്റെതായ ഇടം നേടിയെടുത്ത താരമാണ് അനീഷ് രവി. വർഷങ്ങളായി സിനിമാ, സീരിയൽ രംഗത്ത് ഉണ്ടെങ്കിലും മറ്റ് താരങ്ങളെ പോലെ ലൈം ലൈറ്റിൽ അധികം അനീഷ് രവിയെ കാണാറില്ല. ഏറെ നാളുകൾക്ക് ശേഷം ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലാണ് അനീഷ് രവിയെ കണ്ടത്.
ഇപ്പോഴിതാ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നേടിയിരിക്കുകയാണ് നടൻ. നാടകം ടെലിവിഷൻ എന്നീ മേഖലകളിൽ നൽകിയ സേവനങ്ങളോടൊപ്പം ഒരു കലാകാരൻ എന്നതിലുപരി സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് ഈ പുരസ്കാരം നടന് നേടിക്കൊടുത്തത്.
കൊറോണക്കാലത്തുണ്ടായ ലോക്ഡൗൺ സമയത്ത് രണ്ടുപ്രാവിശ്യവും 51 ദിവസം 41 ദിവസവും തുടർച്ചയായി 92 ദിവസങ്ങളിൽ സ്വാദ്ദേശ്യ കഥകളും കവിതകളുമായി എല്ലാദിവസവും ഉച്ചയ്ക്ക് 2 മണിമുതൽ 3 മണിവരെ ജനങ്ങളിലേയ്ക്ക് എത്തൂമായിരുന്നു.
Revised National Tuberculosis Control Programme (RNTCP) യുടെ ഭാഗമായി ക്ഷയരോഗ നിയന്ത്രണത്തിൽ ജില്ലാ TB സെന്റർ തിരുവനന്തപുരം 2012 മുതൽ 2015 വരെ ജില്ലാ ബ്രാൻഡ് അമ്പാസിഡർ ആയി പ്രവർത്തിച്ചു.
പൊതുജനങ്ങളിൽ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ അടങ്ങിയ സന്ദേശങ്ങൾ എത്തിക്കാൻ ഈ കാലയളവിൽ സാധിച്ചു. മാർച്ച് 24 ലോക ക്ഷയരോഗദിനാചരണങ്ങളിൽ ഒരു കലാകാരൻ എന്ന നിലയിൽ വളരെ പങ്ക് വഹിക്കാൻ കഴിഞ്ഞു. ഇപ്പോൾ ആറ്റിങ്ങൽ നഗരസഭയുടെ സ്വച്ഛഭാരത് മിഷൻ ശുചിത്വ അംബാസഡറാണ് അനീഷ് രവി.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ....
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....