
Actor
അയോദ്ധ്യാ രാമക്ഷേത്ര ദര്‍ശനം നടത്തി റിതേഷ് ദേശ്മുഖും കുടുംബവും
അയോദ്ധ്യാ രാമക്ഷേത്ര ദര്‍ശനം നടത്തി റിതേഷ് ദേശ്മുഖും കുടുംബവും

അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം റിതേഷ് ദേശ്മുഖും കുടുംബവും. ഇന്നലെ വൈകിട്ടാണ് താരദമ്പതിമാര്‍ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇതില്‍ ക്ഷേത്ര പൂജാരി സന്തോഷ് കുമാര്‍ തിവാരിക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് താരങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് റിതേഷും ജനീലിയയും അയോദ്ധ്യയില്‍ ദര്‍ശനം നടത്തുന്നത്.
ക്ഷേത്ര ആരതിയിലും പൂജകളിലും പങ്കെടുത്ത ശേഷമാണ് താരങ്ങള്‍ മടങ്ങിയത്. 20 മിനിട്ടോളം ആരാധകര്‍ക്കൊപ്പം ക്ഷേത്ര സന്നിധിയില്‍ സമയം പങ്കിട്ട ശേഷമാണ് റിതേഷും ജനീലിയയും മടങ്ങിയത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മലയാളികൾ കഴിവുള്ളവരെ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്. പിന്നാലെ നടൻ ജോയ് മാത്യുവിന്റെ പ്രതികരണവും സോഷ്യൽ മീഡയിയിൽ വൈറലായി മാറിയിട്ടുണ്ട്....
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...