41ാം വയസ്സിലും സൗന്ദര്യം കാത്തുസൂക്ഷിച്ച് കനിഹ; രഹസ്യം ഇതാണ്; വൈറലായി വീഡിയോ!!!

By
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ആരോഗ്യത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ് കനിഹ. എങ്ങനെയാണ് ഈ 41ാം വയസ്സിലും ഇങ്ങനെ ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. പലപ്പോഴും എങ്ങനെയാണ് താൻ ശരീര സൗന്ദര്യം സംരക്ഷിക്കുന്നത് എന്ന് കനിഹ വ്യക്തമാക്കിയിട്ടുണ്ട്. ഫിറ്റ്നസ്സിൽ ശ്രദ്ധ കൊടുക്കുന്ന ആളാണ് കനിഹ. ഇമോഷണലി, മെന്റലി, ഫിസിക്കലി നമ്മൾ ആരോഗ്യത്തോടെ ഇരിക്കണമെന്നാണ് കനിഹ പറയുന്നതത്. എപ്പോഴും തന്റെ മികച്ച വേർഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്നും കനിഹ പറയുന്നു.
ഇപ്പോഴിതാ കനിഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. വളരെ ഹെവിയായിട്ടുള്ള വർക്ക് ഔട്ട് തന്നെയാണ് താരം ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
ഇങ്ങനെ ശരീരത്തിൽ ശ്രദ്ധിക്കുന്നത് കൊണ്ടാണ് മലയാളത്തിൽ ഇന്നുള്ള പല യുവ നടിമാരെക്കാൾ സുന്ദരിയും ചെറുപ്പക്കാരിയുമായി കനിഹ കാണപ്പെടുന്നത് എന്നാണ് ഒരു കമന്റ്. പലരും പറയുന്നത് കനിഹ തങ്ങൾക്ക് ഒരു ഇൻസ്പിറേഷൻ ആണെന്നാണ്.
ചിലർ ആണെങ്കിൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന രഹസ്യം വെളുപ്പെടുത്തുമോ എന്നാണ് ചോദിക്കുന്നത്. നമ്മുടെ ശരീരവും ആരോഗ്യവുമൊക്കെ കാത്തുസൂക്ഷിക്കണമെങ്കിൽ നമ്മൾ തന്നെ ശ്രദ്ധിക്കണം എന്നതാണ് കനിഹ വ്യക്തമാക്കുന്നത് എന്നാണ് ചിലർ പറയുന്നത്.
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...