
Actor
തെലുങ്ക് താരം നിഖില്‍ സിദ്ധാര്ഥയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു!
തെലുങ്ക് താരം നിഖില്‍ സിദ്ധാര്ഥയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു!

പ്രശസ്ത തെലുങ്ക് താരം നിഖിലിനും ഭാര്യ ഡോ. പല്ലവി വര്‍മ്മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.
നിഖിലിന്റെയും പല്ലവിയുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രി സന്ദര്‍ശിക്കുകയും ഇരുവരെയും അഭിനന്ദിക്കുകയും ചെയ്തു. നിഖിലാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
കുഞ്ഞിന്റെ നെറ്റിയില്‍ ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നിഖില്‍ സിദ്ധാര്‍ഥ സന്തോഷവാര്‍ത്ത അറിയിച്ചത്. നിഖിലിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു.
2020ലാണ് നിഖിലും പല്ലവിയും വിവാഹിതരാകുന്നത്. ‘സ്വയംഭൂ’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ് നിഖില്‍ ഇപ്പോള്‍. ‘ദി ഇന്ത്യന്‍ ഹൗസ്’, ‘കാര്‍ത്തികേയ 3’ എന്നിവയാണ് നിഖിലിന്റെ റിലീസാവാന്‍ ഒരുങ്ങുന്ന സിനിമകള്‍.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...