
Social Media
ഒരു നടനും സാധിക്കാത്ത വിധം ജാഫര്‍ മൈക്കിളിനെ പൂര്‍ണമായി പകര്‍ത്തി; മൈക്കിളിലെ ഫസ്റ്റ് ലുക്ക് പുറത്ത്
ഒരു നടനും സാധിക്കാത്ത വിധം ജാഫര്‍ മൈക്കിളിനെ പൂര്‍ണമായി പകര്‍ത്തി; മൈക്കിളിലെ ഫസ്റ്റ് ലുക്ക് പുറത്ത്

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ ജീവിതം പറയുന്ന മൈക്കിളിലെ ഫസ്റ്റ് ലുക്ക് പുറത്ത്. മൈക്കിള്‍ ജാക്സന്റെ അനന്തരവന് ജാഫര്‍ ജാക്സനാണ് പോപ് താരമായി വേഷമിടുന്നത്. 1992-93 കാലത്തെ ഡേഞ്ചറസ് ടൂറില്‍ നിന്നുള്ള മൈക്കിള്‍ ജാക്സന്റെ ഒരു ലുക്കാണ് ജാഫര്‍ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.
പോണി ടെയില്‍ കെട്ടിയ ചുരുണ്ട തലമുടിയോടെ സ്റ്റേജില്‍ പാട്ട് പാടുന്ന മൈക്കിള്‍ ജാക്സനെയാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്. പോപ് താരത്തിന്റെ പ്രശസ്തമായ വെള്ള ഷര്‍ട്ടാണ് ജാഫര്‍ ധരിച്ചിരിക്കുന്നത്. മൈക്കിള്‍ ജാക്സന്റെ കരിയറിലെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തി പ്രശസ്തനായ കെവിന് മസൂര്‍ ആണ് ഈ ചിത്രവും പകര്‍ത്തിയിരിക്കുന്നത്.
ഒരു നടനും സാധിക്കാത്ത വിധം ജാഫര്‍ മൈക്കിളിനെ പൂര്‍ണമായി പകര്‍ത്തി എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഗ്രഹം കിങ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. അടുത്ത വര്‍ഷം ഏപ്രില്‍ 18നാണ് ചിത്രം തിയറ്ററില്‍ എത്തുക.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....