
Malayalam
വേറിട്ട ലുക്കില്‍ സയനോര; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വേറിട്ട ലുക്കില്‍ സയനോര; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
Published on

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഗായിക പങ്കുവച്ച പുതുചിത്രങ്ങളാണ് വൈറലായി മാറുന്നത്.
ഓഫ് വൈറ്റ്- ഗോള്‍ഡന്‍ കളര്‍ കോംബിനേഷനിലുള്ള സ്ലീവ്ലെസ് മിനി ഫ്രോക്കില്‍ ഗോള്‍ഡന്‍ കോയിന് ബുട്ടി നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രമാണ് സയനോര ധരിച്ചിരിക്കുന്നത്. ബോഡിഫിറ്റ് മിനി ഫ്രോക്കില്‍ ഫ്ലെയര്‍ ആയാണ് നെറ്റ് ഫാബ്രിക് ചേര്‍ത്തിരിക്കുന്നത്.
സയനോരയുടെ വേറിട്ട വസ്ത്രം ഇതിനകം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വസ്ത്രത്തിനൊപ്പം ആഭരണങ്ങളൊന്നും സയനോര അണിഞ്ഞിട്ടില്ല. ന്യൂഡ് മേക്കപ്പും ഓപ്പണ്‍ ഹെയര്‍സ്റ്റൈലുമാണ് ചെയ്തിരിക്കുന്നത്.
അതേസമയം, സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ദുബായിലാണ് സയനോരയിപ്പോള്‍. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഗായിക പങ്കുവച്ചത്. ചിത്രങ്ങള്‍ കണ്ട് നിരവധി പേര് പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. തത്വ ഡിസൈന്‍ ആണ് സയനോരയ്ക്കു വേണ്ടി വസ്ത്രമൊരുക്കിയത്. അജീഷ് ലോട്ടസ് ചിത്രങ്ങള്‍ പകര്‍ത്തി.
വസ്ത്രധാരണത്തില്‍ വേറിട്ട ലുക്ക് പരീക്ഷിക്കാറുണ്ട് സയനോര. ഗായിക പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആരാധകരും ഏറെ. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ സയനോര വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതും പതിവാണ്. അടുത്തിടെ കൊച്ചിയില്‍ നടന്ന സംഗീതപരിയില് വണ്‍ ഷോള്‍ഡര്‍ മിനി ഫ്രോക്കില്‍ സ്റ്റൈലിഷ് ആയി എത്തിയ സയനോരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...