
News
ജനപ്രീതിയില്‍ ബോളിവുഡ് നടിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ താരസുന്ദരിമാര്‍; ആദ്യ സ്ഥാനത്ത് ആരെന്നോ!
ജനപ്രീതിയില്‍ ബോളിവുഡ് നടിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ താരസുന്ദരിമാര്‍; ആദ്യ സ്ഥാനത്ത് ആരെന്നോ!

ജനപ്രീതിയില്‍ ബോളിവുഡ് താരസുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ നടിമാര്‍. ഓര്‍മാക്സ് മീഡിയ പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ ആറുപേരും തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളാണ്.
ലിസ്റ്റില്‍ ഒന്നാം സ്ഥാനം നടി സാമന്തയ്ക്കാണ്. ബോളിവുഡിലെ വമ്പന്‍ നായികമാരെയും പിന്നിലാക്കിയാണ് താരം മുന്നേറിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 2023ല്‍ ദേശീയ അവാര്‍ഡ് നേടിയ ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത്. ‘ഗംഗുഭായ് കതിയവാടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ മികച്ച നടിക്കുള്ള പുരസ്കാരം നേടി.
മൂന്നാമത് ദീപിക പദുക്കോണ്‍ ആണ്. 2023 ലെ ബ്ലോക്ക്ബസ്റ്റര്‍ ‘പഠാനി ‘ലെ നായികയായാണ് ദീപിക പദുക്കോണ്‍ ജനപ്രീതിയില്‍ നേടിയിരിക്കുന്നത്. നാലാമത് ഷാരൂഖ് ഖാന് ചിത്രം ‘ജവാനി’ലെ നായികയായ നയന്‍താരയാണ് .തൊട്ടുപിന്നില്‍ കാജല്‍ അഗര്‍വാളാണ്.
ദളപതി വിജയ്യുടെ ഹിറ്റ് സിനിമയായ ‘ലിയോ’യിലൂടെ ശ്രദ്ധയാകര്‍ഷിച്ച തൃഷ ആറാം സ്ഥനത്തും എത്തിയിട്ടുണ്ട്. പിന്നീട് കത്രീന കൈഫും എത്തിയപ്പോള്‍ ബോളിവുഡ് നടിയായ കൈറ അദ്വാനി എട്ടാം സ്ഥാനത്തും രശ്മിക മന്ദാന ഒമ്പതാമതും അനുഷ്ക ഷെട്ടി പത്താം സ്ഥാനത്തും എത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...