
Malayalam Breaking News
ഞാൻ എപ്പോഴും ആലിയയോട് പറയും നീ എന്തൊരു വിഡ്ഢിയാണെന്ന് – വരുൺ ധവാൻ
ഞാൻ എപ്പോഴും ആലിയയോട് പറയും നീ എന്തൊരു വിഡ്ഢിയാണെന്ന് – വരുൺ ധവാൻ
Published on

By
ഞാൻ എപ്പോഴും ആലിയയോട് പറയും നീ എന്തൊരു വിഡ്ഢിയാണെന്ന് – വരുൺ ധവാൻ
വരുൺ ധവാനും അലിയാ ഭട്ടും ഉറ്റ സുഹൃത്തുക്കളാണ് . സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ഇരുവർക്കുമിടയിലുണ്ട്. ഇപ്പോൾ അലിയയുടെ പ്രതിഫലത്തെ പറ്റി ആണ് അരുൺ പറയുന്നത്.
വിജയ ചിത്രങ്ങളുടെ ഭാഗമായിട്ടും പ്രതിഫലം ഉയര്‍ത്താത്ത ആലിയ ഭട്ടിനെക്കുറിച്ചായിരുന്നു വരുണിന്റെ പ്രതികരണം. വേതനം ഉയര്‍ത്താത്ത ആലിയ ഒരു വിഡ്ഢിയാണെന്നാണ് വരുണിന്റെ അഭിപ്രായം. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വരുണിന്റെ ഈ പ്രതികരണം.
“റാസി എന്ന ചിത്രം ഇറങ്ങുന്നത് വരെ എന്തുകൊണ്ട് ആലിയയെ ഒരു വലിയ താരമായി സിനിമ വ്യവസായം കണക്കാക്കിയില്ല. ഇതിനു മുന്‍പ് ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളായ ഹംടി ശര്‍മ്മ കി ദുല്‍ഹനിയ, ടു സ്റ്റേറ്റ്സ്, ബദരിനാഥ് കി ദുല്‍ഹനിയ എന്നീ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് പിന്നില്‍ നടന്മാര്ക്കൊപ്പം തന്നെ ആലിയയുടെ പങ്കും പ്രധാനമാണ്.
ഞാന്‍ എപ്പൊഴും ആലിയയോട് പറയും നീ എന്തൊരു വിഡ്ഢിയാണ്, ഇപ്പോള്‍ കിട്ടുന്ന പ്രതിഫലം വളരെക്കുറവാണെന്നും പ്രതിഫലം കൂട്ടണമെന്നും ഞാന്‍ അവളോട് പറയാറുണ്ട്.” വരുണ്‍ പറയുന്നു.
varun dhawan about alia bhatt
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...