
Actress
അന്ന് തന്റെ ഒപ്പമുണ്ടായിരുന്ന ആള്…; വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്
അന്ന് തന്റെ ഒപ്പമുണ്ടായിരുന്ന ആള്…; വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്

പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ കയ്യും പിടിച്ചു വരുന്ന കങ്കണയുടെ വീഡിയോ വൈറലായിരുന്നു. ങ്കണ ഡേറ്റിംഗിലാണ് എന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോഴിതാ നടി കങ്കണ തന്നെ ഇതേകുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് പേര് ഫോണില്‍ തന്നെ വിളിക്കും മെസേജ് അയക്കുകയും ചെയ്തു എന്നാണ് കങ്കണ വെളിപ്പെടുത്തിയത്.
ആരാണ് ആ മിസ്റ്ററി മാനെന്ന് ചോദിച്ചാണ് സന്ദേശങ്ങള്‍ ലഭിച്ചത്. മാധ്യമങ്ങള്‍ അവരുടെ ഫാന്റസിക്ക് അനുസരിച്ച് കഥകള്‍ മെനയുകയായിരുന്നു. ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് വരുന്നു എന്നത് ഒരുപക്ഷേ സഹോദരങ്ങളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ഒക്കെ ആയതിനാലാകും, അല്ലാതെ ലൈം ഗികത മാത്രമല്ല എന്നും ചൂണ്ടിക്കാട്ടിയ കങ്കണ തന്റെ ഒപ്പമുണ്ടായ ആള് പ്രശസ്ത ഹെയര്‍സ്റ്റൈലിസ്റ്റ് ആണ് എന്നും വ്യക്തമാക്കി.
പ്രശസ്ത ഹെയര്‍സ്റ്റൈലിസ്റ്റ് ലോയികായിരുന്നു കങ്കണയ്ക്കൊപ്പം ഫോട്ടോയില്‍ ഉണ്ടായിരുന്നതെന്നാണ് വ്യക്തമാകിയിരിക്കുന്നത്. ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയവര്‍ക്ക് പുറമേ ആലിയ ഭട്ടിന്റെയടക്കം ഹെയര്‍സ്റ്റൈലിസ്റ്റാണ് ലോയിക്ക്. ആലിയ ഭട്ടടക്കമുള്ള നടിമാര്‍ ലോയിക്കിനൊപ്പമുള്ള ഫോട്ടോ മുമ്പ് പങ്കുവെച്ചിട്ടുണ്ട്.
എന്തായാലും കങ്കണയുടെ മറുപടിയോടെ ഗോസിപ്പുകള്‍ക്ക് അവസാനമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കങ്കണ നായികയായി തേജസ് സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധായകന് സര്‍വേഷ് മേവരയുടെ തേജസ് സിനിമ ആഗോള ബോക്സ് ഓഫീസില്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ കങ്കണയ്!ക്കൊപ്പം മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തം ഛായാഗ്രാഹകനായ ചിത്രമായ തേജസിന് ശസ്വത് സച്ച്ദേവ് ആണ് സംഗീത സംവിധാനം.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...