
Social Media
ഭക്ഷണം അല്ലെങ്കില്‍ സെ ക്സ് ഏത് തിരഞ്ഞെടുക്കും; എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാമെന്ന് സാമന്ത
ഭക്ഷണം അല്ലെങ്കില്‍ സെ ക്സ് ഏത് തിരഞ്ഞെടുക്കും; എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാമെന്ന് സാമന്ത

തന്റെ പേരില്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരിക്കുകയാണ് സാമന്ത. ത്രലാല മൂവിംഗ് പിക്ചേഴ്സ് എന്ന പേരിലാണ് പുതിയ സംരംഭം. കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം സമാന്ത പങ്കുവച്ചത്. വിവാഹമോചനത്തിന് ശേഷം രോഗങ്ങള്‍ അടക്കം ഏറെ ദുരിതങ്ങള്‍ താരം അനുഭവിച്ചിട്ടുണ്ട്.
താരം അടുത്തിടെ എത്തിയ മിക്ക ചിത്രങ്ങളും ഫ്ലോപ്പ് ആവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ച് സാമന്ത സന്തോഷം പങ്കുവച്ചത്. ഇതിനിടെ താരം സെക്സിനെ കുറിച്ച് സംസാരിച്ച ഒരു പഴയ വീഡിയോയാണ് വൈറലാകുന്നത്.2017ല്‍ ജെഎഫ്ഡബ്ല്യൂവിന് നല്കിയ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടില്‍, ഭക്ഷണം അല്ലെങ്കില്‍ സെക്സ്? ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സാമന്ത നല്‍കിയത്. സെക്സ് എന്നായിരുന്നു താരത്തിന്റെ മറുപടി.
”എനിക്ക് എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാം” എന്നായിരുന്നു ഇതിന് വിശദീകരണവുമായി സാമന്ത പറഞ്ഞത്. ഇന്‍ഹിബിഷന്‍ ഇല്ലാതെ, വളരെ ബോള്‍ഡായി, സെക്സിനെ വളരെ നോര്‍മലൈസ് ചെയ്തുകൊണ്ടു തന്നെ മറുപടി നല്കിയ സാമന്തയെ അഭിനന്ദിക്കുകയാണ് ആരാധകര്‍.
‘സാം റിയലാണ്, ലൈം ഗികത തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റ്?’ എന്നാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്. അതേസമയം, ‘ചെന്നൈ സ്റ്റോറീസ്’ എന്ന ഇംഗ്ലീഷ് ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഖുഷി, ശാകുന്തളം, യശോദ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ സാമന്തയുടെ ചിത്രങ്ങള്‍ മിക്കതും ഫ്ലോപ്പ് ആയിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...