
Actress
കണ്ണെടുക്കാൻ തോന്നില്ല! ബേബി പിങ്ക് സ്യൂട്ട് ആൻഡ് കോട്ട് ഔട്ട്ഫിറ്റിൽ തിളങ്ങി ഹണി റോസ്.. ചിത്രങ്ങൾ വൈറൽ…
കണ്ണെടുക്കാൻ തോന്നില്ല! ബേബി പിങ്ക് സ്യൂട്ട് ആൻഡ് കോട്ട് ഔട്ട്ഫിറ്റിൽ തിളങ്ങി ഹണി റോസ്.. ചിത്രങ്ങൾ വൈറൽ…

സോഷ്യൽ മീഡിയ വഴി താരം പങ്കിടുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും വളരെപെട്ടെന്ന് വൈറൽ ആകാറുണ്ട്. അടുത്ത കാലത്ത് മലയാള സിനിമാ രംഗത്ത് ഹണി റോസിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടിയില്ല. സോഷ്യല്‍ മീഡിയയില്‍ ഹണി റോസ് സ്ഥിരം ചര്‍ച്ചയാണ്. വർഷങ്ങളായി വെള്ളിത്തിരയിൽ നിൽക്കുന്ന താരമാണെങ്കിലും ഹണി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. പക്ഷേ കരിയറിന്റെ തുടക്കം താരത്തിന് അത്ര നന്നായിരുന്നില്ല. താരത്തിന് പിന്നീടൊരു തിരിച്ചു വരവ് ഉണ്ടായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെയാണ്.
ആ സിനിമയുടെ വിജയത്തിന് ശേഷം താരം സോഷ്യൽ മീഡിയയിലും സജീവമായി. നാടൻ ലുക്കില്‍ മാത്രമല്ല ഹോട്ട് ലുക്കിലുമുള്ള ഫോട്ടോകളും താരം പങ്കുവെക്കാറുണ്ട്. എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ ബേബി പിങ്ക് കോട്ട് സ്യുട്ട് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ഗ്ലാമർ ലുക്കിൽ തിളങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കരിയർ ഗ്രാഫില്‍ വീഴ്ചകളും ഉയര്‍ച്ചകളും ഒരുപോലെ കണ്ട ഹണി റോസ് ഇന്ന് തെലുങ്കിലും അറിയപ്പെടുന്ന നടിയാണ്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...