
News
ബില്‍ബോര്‍ഡ് സംഗീത പുരസ്കാരം; ഫൈനല്‍ ലിസ്റ്റില്‍ ബിടിഎസും ടെയ്ലര് സ്വിഫ്റ്റും
ബില്‍ബോര്‍ഡ് സംഗീത പുരസ്കാരം; ഫൈനല്‍ ലിസ്റ്റില്‍ ബിടിഎസും ടെയ്ലര് സ്വിഫ്റ്റും
Published on

ഈ വര്‍ഷത്തെ ബില്‍ബോര്‍ഡ് സംഗീത പുരസ്കാരത്തിലേക്കുള്ള ഫൈനലിസ്റ്റുകളുടെ ലിസ്റ്റ് പുറത്ത്. പട്ടികയില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനില്‍ ഇടം നേടിയിരിക്കുന്നത് ലോക പ്രശസ്ത ഗായിക ടെയ്ലര് സ്വിഫ്റ്റാണ്. ടോപ്പ് ആര്‍ട്ടിസ്റ്റ്, ടോപ്പ് ഫീമെയില്‍ ആര്‍ട്ടിസ്റ്റ്, ടോപ്പ് കണ്ട്രി ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ 20 വിഭാഗങ്ങളിലാണ് ടെയ്ലര് സ്ലിഫ്റ്റ് ഇടം നേടിയിരിക്കുന്നത്.
രണ്ടാം സ്ഥാനത്ത് റാപ്പറും സിങ്ങറുമായ ഓബ്രി ഡ്രേക്ക് ഗ്രഹാം ആണ്. ഇതുവരെ ഏറ്റവും കൂടുതല്‍ ബില്‍ബോര്‍ഡ് മ്യൂസിക് പുരസ്കാരം സ്വന്തമാക്കിയ താരമാണ് ഡ്രേക്ക്. 34 അവാര്‍ഡുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. തുടര്‍ച്ചയായുള്ള പുരസ്കാര നേട്ടത്തിന് ഇത്തവണ മാറ്റം സംഭവിക്കുമോ എന്നാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
സിങ്കിളില്‍ നിന്ന് മാറി ഗ്രൂപ്പിലേക്ക് വരുമ്പോള്‍ ബില്‍ബോര്‍ഡ് മ്യൂസിക് പുരസ്കാരം ഏറ്റവും കൂടുതല്‍ വാങ്ങിയ സംഘം ബിടിഎസ് ആണ്. 2 തവണയാണ് ടീം പുരസ്കാരത്തിന് അര്‍ഹരായിട്ടുള്ളത്. ടോപ്പ് സെല്ലിങ്ങ് സോങ്ങ് എന്ന് വിഭാഗത്തില്‍ നോമിനേഷനില്‍ വരുന്ന ആദ്യത്തെ കെപോപ്പ് സോളോ ആര്‍ട്ടിസ്റ്റായി ജിമിന് മാറി.
മത്രമല്ല ജങ്കൂക്കിന്റെ ‘സെവന് ടോപ്പ് ഗ്ലോബല്‍ കെപോപ്പ്’ ഗാന വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ മ്യൂസിക് വിഭാഗങ്ങളിലെ മികച്ച ആല്‍ബത്തിനും ആര്‍ട്ടിസ്റ്റിനും സിംഗിളിനുമാണ് ബില്‍ബോര്‍ഡ് സംഗീത പുരസ്കാരങ്ങള്‍ നല്‍കുക.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വെച്ചായിരുന്നു...
ഉലകനായകൻ കമൽ ഹാസൻ ചിത്രമായ തഗ്ഗ് ലൈഫിന്റെ കർണാടകയിലെ റിലീസ് പ്രതിസന്ധിയിൽ തന്നെ തുടരുന്നു. സിനിമയുടെ റിലീസിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. ഇതേ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...