ഏതൊരു കാര്യത്തിനും അതിന്റേതായ സമയം ഉണ്ട് എന്ന് പറയുന്നപോലെയാണ് സ്വാമിയുടെ മുന്പില് എത്താന്‍ കഴിഞ്ഞത്; വിഷ്ണുമായ സ്വാമിക്ക് മുന്പില് തൊഴുകൈകളോടെ കാവ്യയും കുടുംബവും; വീണ്ടും വൈറലായി ചിത്രങ്ങള്‍
ഏതൊരു കാര്യത്തിനും അതിന്റേതായ സമയം ഉണ്ട് എന്ന് പറയുന്നപോലെയാണ് സ്വാമിയുടെ മുന്പില് എത്താന്‍ കഴിഞ്ഞത്; വിഷ്ണുമായ സ്വാമിക്ക് മുന്പില് തൊഴുകൈകളോടെ കാവ്യയും കുടുംബവും; വീണ്ടും വൈറലായി ചിത്രങ്ങള്‍
ഏതൊരു കാര്യത്തിനും അതിന്റേതായ സമയം ഉണ്ട് എന്ന് പറയുന്നപോലെയാണ് സ്വാമിയുടെ മുന്പില് എത്താന്‍ കഴിഞ്ഞത്; വിഷ്ണുമായ സ്വാമിക്ക് മുന്പില് തൊഴുകൈകളോടെ കാവ്യയും കുടുംബവും; വീണ്ടും വൈറലായി ചിത്രങ്ങള്‍
ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവന്. കാവ്യയെ പോലെ തരംഗമായി മാറാന്‍ കഴിഞ്ഞ നായിക നടിമാര്‍ മോളിവുഡില്‍ വിരളമാണ്. ബാലതാരമായി അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്ന കാവ്യക്ക് നായികയായപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 1999 ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ നായികയായി തുടക്കം കുറിച്ച കാവ്യ 2017 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന സിനിമ വരെ തന്റെ ജൈത്രയാത്ര തുടര്‍ന്നു.
ഇതിനിടെ ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാന്‍ കാവ്യയ്ക്ക് കഴിഞ്ഞു. അനന്തഭദ്രം, പെരുമഴക്കാലം, വാസ്തവം, മീശമാധവന്, ഗദ്ദാമ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രം കാവ്യയ്ക്ക് ലഭിച്ചു. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്ത് കഴിയുകയാണ് താരം. തൃശ്ശൂര്‍ വിഷ്ണുമായ ക്ഷേത്രത്തില്‍ അടുത്തിടെയാണ് നടി ഖുശ്ബു ദര്‍ശനം നടത്തിയത്. നാരീപൂജ നടത്തിയതിന്റെ ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്.
എന്നാല്‍ ഖുശ്ബുവിനൊക്കെ മുന്‍പേ തന്നെ കാവ്യാ മാധവന് വിഷ്ണുമായ സ്വാമിയുടെ ഭക്തയായതാണ്. ഭഗവാന് മുന്പില് നൃത്തം ചെയ്തും, സ്വാമിയുടെ നിത്യ സന്ദര്‍ശക ആയിരുന്നു കാവ്യ മാധവനും കുടുംബവും. ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങള്‍ക്കിടയിലും കാവ്യ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ട്. നിറകണ്ണുകളോടെ സ്വാമിക്ക് മുന്പില് നില്ക്കുന്ന കാവ്യയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ അടുത്തിടെയും വൈറലായിരുന്നു.
ഏതൊരു കാര്യത്തിനും അതിന്റേതായ സമയം ഉണ്ട് എന്ന് പറയുന്നപോലെയാണ് സ്വാമിയുടെ മുന്പില് എത്താന്‍ കഴിഞ്ഞതെന്നും കാവ്യാപറയുകയുണ്ടായി. അവിടുന്ന് വിളിക്കുമ്പോള്‍ മാത്രമേ എത്താന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ അങ്ങനെ എത്തി. നൃത്തം ചെയ്യുന്നതിന് മുന്‍പേ കാവ്യയെ പൊന്നാട അണിയിക്കുന്നതും, കാവ്യ സ്വാമിയെ കണ്ട അനുഭവം പറയുന്നതും ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ ഉണ്ട്.
ഒരു സമയത്ത് സിനിമയില്‍ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് കാവ്യ പോകുന്നുണ്ടായിരുന്നുവെങ്കിലും മിക്ക ക്ഷേത്രങ്ങളും കാവ്യ നിത്യ സന്ദര്‍ശക ആയിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തില്‍ കാവ്യ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കണ്ണൂരിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തില്‍ കാവ്യ മിക്കപ്പോഴും സന്ദര്‍ശനം നടത്തുന്ന ക്ഷേത്രമായിരുന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാട് പൊന്നിന് കുടം സമര്‍പ്പിക്കലാണ്. കാവ്യയുടെ കുടുംബം അവിടെ യെത്തി പൊന്നിന് കുടം സമര്‍പ്പിച്ച വാര്‍ത്തയും ഒരു സമയത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
അതേസമയം, അടുത്തിടെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ അംഗത്വം എടുത്തത്. അപ്പോള്‍ മുതല്‍ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്. ലക്ഷ്യയുടെ പേജിലൂടെയും മറ്റ് ഫാന്‍ പേജുകലിലൂടെയും ആവശ്യത്തിലധികം ഫോട്ടോസും വരുന്നു. ഇതുവരെ എട്ട് പോസ്റ്റുകളാണ് താരം പങ്കുവെച്ചത്. തന്റെ സ്വന്തം ബ്രാന്റായ ലക്ഷ്യയില്‍ നിന്നുള്ള കസവ് സാരിയില്‍ സുന്ദരിയായി നില്ക്കുന്ന ഫോട്ടോയായിരുന്നു ആദ്യത്തെ പോസ്റ്റ്.
പിന്നീട് തിരുവോണ ദിവസം ദിലീപിനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ഓണാശംസ നേരുന്ന ചിത്രമാണ് കാവ്യ പങ്കിട്ടത്. കൂടാതെ ദിലീപിനൊപ്പമുള്ള കപ്പിള്‍ ഫോട്ടോയും താരം പങ്കിട്ടിരുന്നു. അമ്പതിനായിരത്തിനോട് അടുത്ത് ആളുകളാണ് കാവ്യയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. മൂന്ന് പേരെ മാത്രമാണ് താരം തിരിച്ച് ഫോളോ ചെയ്യുന്നത്. അത് ദിലീപും മീനാക്ഷിയും ലക്ഷ്യ ബൊട്ടീക്കിന്റെ സോഷ്യല്‍മീഡിയ പേജുമാണ്.
അതേസമയം, അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദിലീപ് തന്റെ പുത്തന്‍ ചിത്രങ്ങളുമായി തിരിക്കിലാണ്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....