
Malayalam
ദേവി തന്നെയാണ് വ്യക്തിയെ തിരഞ്ഞെടുക്കുന്നത്, പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ നാരീപൂജയില്‍ പങ്കെടുത്ത് ഖുശ്ബു
ദേവി തന്നെയാണ് വ്യക്തിയെ തിരഞ്ഞെടുക്കുന്നത്, പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ നാരീപൂജയില്‍ പങ്കെടുത്ത് ഖുശ്ബു

തൃശൂര്‍ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിലെ നാരീപൂജയില്‍ പങ്കെടുത്ത് നടിയും ദേശീയ വനിതാ കമ്മീഷന് അംഗവുമായ ഖുശ്ബു. ഒക്ടോബര്‍ ഒന്നാം തീയതിയാണ് ഈ പൂജ നടന്നത്. നാരീപൂജ ചെയ്യാന്‍ ക്ഷണിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ദൈവത്തില്‍ നിന്നുള്ള ദിവ്യ അനുഗ്രഹം! തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തില്‍ നിന്ന് നാരീപൂജ ചെയ്യാന്‍ ക്ഷണിച്ചത് ഭാഗ്യമായി കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ ക്ഷണിക്കൂ. ദേവി തന്നെയാണ് വ്യക്തിയെ തിരഞ്ഞെടുക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു.’
‘ഇത്തരമൊരു ബഹുമതി നല്കി എന്നെ അനുഗ്രഹിച്ചതിന് ക്ഷേത്രത്തിലെ എല്ലാവര്ക്കും എന്റെ എളിയ നന്ദി. ദിവസവും പ്രാര്‍ത്ഥിക്കുകയും നമ്മെ സംരക്ഷിക്കാന്‍ ഒരു സൂപ്പര്‍ പവര്‍ ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്ക്കും ഇത് കൂടുതല്‍ നല്ല കാര്യങ്ങള്‍ കൊണ്ടു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.’
‘എന്റെ പ്രിയപ്പെട്ടവര്‍ക്കും ലോകത്തിനും മെച്ചപ്പെട്ടതും സന്തോഷകരവും സമാധാനപരവുമായ കാര്യങ്ങള്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ഖുശ്ബു പങ്കുവച്ചിരിക്കുന്നത്.
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ....
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...