താരയുടെ ആ മെസ്സേജ് ഭയന്ന് വിറച്ച് രാഹുൽ ; ട്വിസ്റ്റുമായി മൗനരാഗം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. താര ആ മെസ്സേജ് അയക്കുമ്പോൾ രാഹുൽ ഭയപെടുന്നു .
ജാനകിയുടെ കേസ് നിരഞ്ജന ഏറ്റെടുത്തതോടുകൂടിയാണ് അളകാപുരിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇപ്പോൾ തമ്പിയുടെ കേസ് വാദിക്കാൻ അപർണ അജയ്യെ ഇറക്കി. അതോടുകൂടി അളകാപുരിയിൽ...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി...
തമ്പിയെ തോൽപ്പിക്കാൻ ജാനകി നിരഞ്ജനയെ കൊണ്ടുവന്നപ്പോൾ, കേസിൽ ജയിക്കാൻ അപർണ കൊണ്ടുവന്നത് അജയ്യെയാണ്. പക്ഷെ അതോടുകൂടി അളകാപുരിയിലെ സംഘർഷം മുറുകി. പ്രഭാവതി...
അശ്വിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രുതി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരികെ വീട്ടിലെത്തിയപ്പോഴണ് അശ്വിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്നുള്ള സത്യം ശ്രുതി തിരിച്ചറിയുന്നത്....