Connect with us

രാധികയുടെ ആ പ്ലാനിൽ ഗീതുവിനെ തെറ്റുധരിച്ച് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

രാധികയുടെ ആ പ്ലാനിൽ ഗീതുവിനെ തെറ്റുധരിച്ച് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

രാധികയുടെ ആ പ്ലാനിൽ ഗീതുവിനെ തെറ്റുധരിച്ച് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

സീരിയൽ പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പര ഗീതാഗോവിന്ദം പുതിയ കഥാഗതിയിലുടെ കടന്നു പോവുകയാണ് . രാധിക തന്റെ ലക്ഷ്യത്തിനായി ഗീതുവിന്റെ തന്റെ സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയാണ് .ഗീതുവിനെ കമ്പനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കുന്നു .ഗോവിന്ദ് ഇതിൽ ഗീതുവിനെ കുറ്റപ്പെടുത്തുകയും തെറ്റുധരിക്കുകയും ചെയ്യുന്നു ? പ്രിയ തന്റെ ഷെയർ ചോദിക്കാൻ ഒരുങ്ങുന്നു … ഇനി എന്താണ് സംഭവിക്കുന്നത് .

More in serial story review

Trending

Recent

To Top