Connect with us

വിവാഹ വേദിയിൽ അപമാനിക്കപ്പെട്ട് സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

വിവാഹ വേദിയിൽ അപമാനിക്കപ്പെട്ട് സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്

വിവാഹ വേദിയിൽ അപമാനിക്കപ്പെട്ട് സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.സുമിത്ര തന്റെ മകളുടെ വിവാഹം നടത്താൻ ഒരുങ്ങുകയാണ് . എന്നാൽ ആ വേദിയിൽ സിദ്ധു അപമാനിക്കപ്പടുകയാണ് . അതേസമയം സുമിത്രയ്ക്ക് ഈ വിവാഹം നടത്താൻ കഴിയുമോ

More in serial story review

Trending

Malayalam