
Malayalam
ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി അമ്മ പോയിട്ട് ഇന്നേക്ക് ആറ് വര്‍ഷം; വേദനയോടെ ദീപൻ മുരളി
ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി അമ്മ പോയിട്ട് ഇന്നേക്ക് ആറ് വര്‍ഷം; വേദനയോടെ ദീപൻ മുരളി

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദീപന് മുരളി. ബോസ് മലയാളം സീസണ് ഒന്നിൽ മത്സരാർഥിയായും ദീപം എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപൻ. ഇപ്പോഴിതാ തന്റെ നികത്താനാകാത്ത നഷ്ടത്തെക്കുറിച്ച് പറയുകയാണ് നടൻ.
ആറ് വര്‍ഷം മുന്‍പ് തന്നെ തനിച്ചാക്കി യാത്രയായ അമ്മയുടെ ഓര്‍മ്മ ദിവസത്തെക്കുറിച്ച് പറയുകയാണ് ദീപന്. ഇന്‍സ്റ്റഗ്രാമിലൂടെ അമ്മയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപന്റെ കുറിപ്പ്- ”ജൂണ്‍ 19 – ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി അമ്മ പോയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. എല്ലാവരുടെയും മുന്നില്‍ ഞാന്‍ ചിരിച്ചു പക്ഷെ,! അമ്മയുടെ മുഖത്തുനോക്കി ആദ്യമായി നിറഞ്ഞ മനസ്സോടെ ചിരിച്ച ആ ചിരിയും ഞാന്‍ മായ്ച്ചു. അമ്മയുടെ മരണം സൃഷ്ടിച്ച വലിയ ശൂന്യത നികത്താന്‍ കഴിയാത്ത വേദനയായി ഇന്നും..” ദീപന്റെ വാക്കുകള്‍.
മരിക്കുന്നതിന് മുന്‍പ് തന്റെ വിവാഹം കാണണം എന്ന അമ്മയുടെ ആഗ്രഹത്താല്‍ ആണ് അന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ അമ്മയ്ക്ക് ആ വിവാഹം കാണാന്‍ ഭാഗ്യമുണ്ടായില്ലെന്നും ദീപന് അടുത്തിടെ പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും അന്ന് ദീപന് വാചാലനായിരുന്നു.
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...