
Actor
അച്ഛനായ സന്തോഷം പങ്കിട്ട് നടൻ അർജുൻ നന്ദകുമാർ
അച്ഛനായ സന്തോഷം പങ്കിട്ട് നടൻ അർജുൻ നന്ദകുമാർ

അച്ഛനായ സന്തോഷം പങ്കിട്ട് നടൻ അർജുൻ നന്ദകുമാർ. സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. 2021 ജൂൺ 21 നായിരുന്നു അർജുനും ദിവ്യയും വിവാഹിതരായത്.
റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു അർജുന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലെ വില്ലൻ വേഷവും ശ്രദ്ധ നേടി.
ഷൈലോക്ക്, മിസ്റ്റർ ഫ്രോഡ്, സുസുധി വാത്മീകം, റേഡിയോ ജോക്കി, ജെയിംസ് ആൻഡ് ആലീസ്, ഒപ്പം, മാസ്റ്റർ പീസ്, മന്ദാരം, കോടതി സമക്ഷം ബാലൻ വക്കീൽ, അഞ്ചാം പാതിര, സിബിഐ 5, ജംമ്നാ പ്യാരി, മരക്കാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അർജുൻ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
രാജ്യത്തെയാകെ ഞെട്ടിച്ച വിമാനാപകടമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നത്. പിന്നാലെ വിമാനത്തിലെ കോ പൈലറ്റ് ക്ലൈവ് കുന്ദർ ബോളിവുഡ് നടൻ വിക്രാന്ത്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...