
News
നിര്‍മ്മാതാവ് സിവി രാമകൃഷ്ണന് അന്തരിച്ചു
നിര്‍മ്മാതാവ് സിവി രാമകൃഷ്ണന് അന്തരിച്ചു
Published on

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷന് സ്ഥാപക മെമ്പറും സീനിയര്‍ പ്രൊഡ്യൂസറുമായിരുന്ന സി.വി.രാമകൃഷ്ണന് അന്തരിച്ചു.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് (കേരള) യുടെ സ്ഥാപക അംഗമായിരുന്നു. ‘ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ’യുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തത് രാമകൃഷ്ണനായിരുന്നു. ദൗത്യം സിനിമയുടെ നിര്‍മാതാവാണ്. ഭാര്യ: പത്മിനി. മക്കള്‍: സൂരജ്, സുനില്‍, സുജിത്ത് (ദുബായ്).
മരുമക്കള്‍: അഡ്വ. രജിത, മാനസ (ദുബായ്). മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതല്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം വൈകീട്ട് നാലിന് രവിപുരം ശ്മശാനത്തില്‍.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...