
News
പ്രായം നാല്‍പ്പത് ആയിട്ടും വിവാഹം കഴിക്കാത്ത കാരണം; ഒടുക്കം മനസ് തുറന്ന് തൃഷ കൃഷ്ണ
പ്രായം നാല്‍പ്പത് ആയിട്ടും വിവാഹം കഴിക്കാത്ത കാരണം; ഒടുക്കം മനസ് തുറന്ന് തൃഷ കൃഷ്ണ
Published on

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തൃഷ കൃഷ്ണന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലൂടെ മികച്ച തിരിച്ചു വരവാണ് നടി നടത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. നാല്‍പ്പത് വയസ്സിലെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വയസ്സ് ഇത്രയായെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ആരാധകര്‍ പലപ്പോഴും നടിയോട് ഇതേ കുറിച്ച് ചോദിച്ചിട്ടുമുണ്ട്. മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നുപറയുകയാണ് താരം. തെറ്റായ കാരണം കൊണ്ടാണ് പലരും ഇന്ന് വിവാഹബന്ധത്തില്‍ തുടരുന്നതെന്നും താന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ലെന്നും കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് പലരും വിവാഹം ചെയ്യുന്നതെന്നും തൃഷ പറയുന്നു.
അത്തരത്തില്‍ ഉള്ള ഒരു വിവാഹബന്ധം തനിക്ക് വേണ്ടെന്നാണ് തൃഷ പറയുന്നത്. പൊന്നിയന്‍ സെല്വന് പിന്നാലെ വിജയ്ക്കൊപ്പമുള്ള ലിയോ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്നുവെന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...