വിനോദ് വിവാഹത്തിൽ നിന്ന് പിന്മാറുമോ ; ഗീതാഗോവിന്ദത്തിൽ ഇനി നടക്കാൻ പോകുന്ന ട്വിസ്റ്റ് !

ഗീതാഗോവിന്ദത്തിൽ വിനോദ് ആ ടെന്ഷനിലാണ് . ഈ വിവാഹം കഴിഞ്ഞാൽ തന്റെ ജീവൻ ആപത്തിലാകുമോ എന്നൊക്കയുള്ള പേടി അവനെ അലട്ടുന്നുണ്ട് . അതേസമയം ഭദ്രൻ അവനെ ഉപദേശിച്ച തന്റെ വഴിയ്ക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട് . ഗീതുവിനെ ഗോവിന്ദിനെകൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള വഴികൾ ഓരോന്നായി പറഞ്ഞു കൊടുക്കുകയാണ് ഭദ്രൻ . വിനോദിന്റെ മനസ്സ് മാറുമോ ?
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
ശ്രുതിയുടെയും ശുദ്ധിയുടെയും സ്വഭാവം കണ്ടിട്ട് സച്ചിയ്ക്ക് നല്ല സംശയം ഉണ്ട്. അതുകൊണ്ടാണ് മാക്സിമം ശുദ്ധിയെ കൊണ്ട് തന്നെ സത്യങ്ങൾ പറയിപ്പിക്കാൻ സച്ചി...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...