Connect with us

സച്ചി കൊല്ലപ്പെട്ടു ! അലീന കതിർ മണ്ഡപത്തിലേക്ക് ; ആ ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

സച്ചി കൊല്ലപ്പെട്ടു ! അലീന കതിർ മണ്ഡപത്തിലേക്ക് ; ആ ട്വിസ്റ്റുമായി അമ്മയറിയാതെ

സച്ചി കൊല്ലപ്പെട്ടു ! അലീന കതിർ മണ്ഡപത്തിലേക്ക് ; ആ ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയറിയാതെ അലീനയും അമ്പാടിയും വിവാഹ മണ്ഡപത്തിലേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് . അതേസമയം സച്ചി മരണപ്പെട്ടിരിക്കുകയാണ് . ഈ വാർത്ത അലീന ഒന്നും അറിഞ്ഞിട്ടില്ല . അച്ഛനെന്റയും അമ്മയുടെയും അനുഗ്രഹം വാങ്ങി കതിർ മണ്ഡപത്തിലേക്ക് അലീന പോകാൻ ഒരുങ്ങുമ്പോൾ കാത്തിരിക്കുന്ന ആ ട്വിസ്റ്റ് എന്താണ് .

More in serial story review

Trending