Connect with us

സി എസിനെ കുറിച്ച് രൂപയുടെ ആ വെളിപ്പെടുത്തൽ ; ട്വിസ്റ്റുമായി മൗനരാഗം

serial story review

സി എസിനെ കുറിച്ച് രൂപയുടെ ആ വെളിപ്പെടുത്തൽ ; ട്വിസ്റ്റുമായി മൗനരാഗം

സി എസിനെ കുറിച്ച് രൂപയുടെ ആ വെളിപ്പെടുത്തൽ ; ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.കിരണിന് രൂപ കൈ നീട്ടം കൊടുക്കുന്നു . അതുപോലെ തന്നെ സി എസിനെ കുറിച്ച്
രൂപയുടെ ആ വെളിപ്പെടുത്തൽ യാമിനിയോട് നടത്തുകയാണ്‌ രൂപ

More in serial story review

Trending

Recent

To Top