സുമിത്ര സൂപ്പർസ്റ്റാറായി തിളങ്ങുമ്പോൾ പുലിവാൽ പിടിച്ച് സിദ്ധു രസകരമായ കാഴ്ചകളുമായി കുടുംബവിളക്ക്

സുമിത്രയുടെ ഓഫീസില്, ഒരു ഉദ്ഘാടന ചടങ്ങിന് വേണ്ടിയും സുമിത്രയ്ക്ക് ക്ഷണം കിട്ടിയിട്ടുണ്ട്. ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞ് ഇരിക്കുമ്പോഴേക്കും സുമിത്രയ്ക്ക് രോഹിത്തിന്റെ കോള് വരും. ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട് എന്ന കാര്യം സുമിത്ര പറയുന്നതും അത് കേട്ട് രോഹിത്ത് സന്തോഷിക്കുന്നതും കാണിച്ചാണ് ഇന്നലത്തെ എപ്പിസോഡ് അവസാനിപ്പിച്ചത് . സുമിത്ര തിളങ്ങുമ്പോൾ സിദ്ധു പെടപെടുകയാണ്
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
ശ്രുതിയുടെയും ശുദ്ധിയുടെയും സ്വഭാവം കണ്ടിട്ട് സച്ചിയ്ക്ക് നല്ല സംശയം ഉണ്ട്. അതുകൊണ്ടാണ് മാക്സിമം ശുദ്ധിയെ കൊണ്ട് തന്നെ സത്യങ്ങൾ പറയിപ്പിക്കാൻ സച്ചി...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...