Connect with us

ബാലികയെ അച്ഛനായി അംഗീകരിച്ച് സൂര്യ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

ബാലികയെ അച്ഛനായി അംഗീകരിച്ച് സൂര്യ; ട്വിസ്റ്റുമായി കൂടെവിടെ

ബാലികയെ അച്ഛനായി അംഗീകരിച്ച് സൂര്യ; ട്വിസ്റ്റുമായി കൂടെവിടെ

കൂടെവിടെയിൽ ഇനി പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തങ്ങളിലേക്കാണ് കടക്കുന്നത് . ബാലികയെ അച്ഛനായി അംഗീകരിച്ച് സൂര്യ . ഒടുവിൽ ആ സത്യത്തിലേക്ക് സൂര്യ എത്തുകയാണ് തനിക്ക് ആശ്വാസമായി നിന്ന് ബാലിക താനെ അച്ഛനാണ് എന്ന് . ബാലികയുടെ കൂടെ താമസിക്കാൻ സൂര്യ തീരുമാനിക്കുകയാണ് . ഇനി ബാലികയുടെ സൂര്യ റാണിയെ അംഗീകരിക്കും . ബാലിക റാണിയെ കുറിച്ച് കൂടുതൽ പറഞ്ഞു കൊടുക്കും സൂര്യയോട് അതിലൂടെ റാണിയെ തന്റെ അമ്മയായി സൂര്യ അംഗീകരിക്കും .

Continue Reading
You may also like...

More in serial story review

Trending

Recent

To Top