Connect with us

വിഷു ആഘോഷത്തിനിടയിൽ രൂപയും സി എ സും നേർക്ക് നേർ ; ട്വിസ്റ്റുമായി മൗനരാഗം

serial story review

വിഷു ആഘോഷത്തിനിടയിൽ രൂപയും സി എ സും നേർക്ക് നേർ ; ട്വിസ്റ്റുമായി മൗനരാഗം

വിഷു ആഘോഷത്തിനിടയിൽ രൂപയും സി എ സും നേർക്ക് നേർ ; ട്വിസ്റ്റുമായി മൗനരാഗം

മിനി സ്ക്രീൻ പരമ്പര മൗനരാ​ഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അം​ഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. വിഷു ആഘോഷത്തിൽ പങ്കെടുക്കാൻ സാരയുവിന്റെ അടുത്തേക്ക് രൂപ എത്തുമ്പോൾ സി എ സും കിരന്റെ അരികിലിൽ എത്തും .അവർ പരസ്പരം കണ്ടുമുട്ടുമ്പോൾ എന്താണ് സംഭവിക്കുന്നത് .

More in serial story review

Trending