
Movies
‘ആക്ഷന്‍ ഹീറോ ബിജു വിന്റെ ‘ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ
‘ആക്ഷന്‍ ഹീറോ ബിജു വിന്റെ ‘ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ
Published on

ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മഹാവീര്യര്‍’ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിക്കുന്നതിനിടെയാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും എബ്രിഡ് ഷൈന്‍ പറഞ്ഞത്. നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. മലയാളത്തിലെ പൊലീസ് ചിത്രങ്ങള്‍ക്ക് മാറ്റം കൊണ്ടു വന്ന സിനിമയാണ് ‘ആക്ഷന്‍ ഹീറോ ബിജു’. 2016ലാണ് ചിത്രം പുറത്തിറങ്ങിയത്.
ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന വിവിധ കേസുകളാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ ആവിഷ്കരിച്ചത്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. 2014ല്‍ പുറത്തിറങ്ങിയ ‘1983’ ആയിരുന്നു ആദ്യ ചിത്രം. അനു ഇമ്മാനുവല്‍ ആയിരുന്നു ആക്ഷന്‍ ഹീറോ ബിജുവിലെ നായിക.
ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്, വിന്ദുജ മേനോന്, റോണി ഡേവിഡ്, സോഹന്‍ സീനുലാല്‍, അലക്സാണ്ടര്‍ പ്രസാദ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...