
Social Media
‘നീ എന്നും എന്റെ ക്യൂട്ടി പൈ’; സഹോദരന്റെ മകനൊപ്പമുള്ള വിഡിയോയുമായി അനുശ്രീ
‘നീ എന്നും എന്റെ ക്യൂട്ടി പൈ’; സഹോദരന്റെ മകനൊപ്പമുള്ള വിഡിയോയുമായി അനുശ്രീ

സോഷ്യൽ മീഡിയയിൽ സജീവമായ നടി അനുശ്രീ പങ്കുവെക്കാത്ത വീഡിയോ ശ്രദ്ധ നേടുന്നു. സഹോദരന്റെ മകൻ അനന്തനാരായണനൊപ്പമുള്ള വീഡിയോയാണ് അനുശ്രീ പങ്കുവെച്ചത്.
അനുശ്രീയ്ക്ക് ബ്രേക്ക്ഫാസ്റ്റ് വായിൽ വച്ച് കൊടുക്കുകയാണ് കുഞ്ഞ്. ‘നീ എന്നും എന്റെ ക്യൂട്ടി പൈ’ എന്നാണ് അനുശ്രീ അടികുറിപ്പായി നൽകിയത്. ‘ഇതിലിപ്പോ ആരാ കുഞ്ഞാവ’ എന്നാണ് നടി ശിവദ കമന്റ് ചെയ്തിരിക്കുന്നത്.
മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയമായ താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സിലിടം നേടിയത്. സൂര്യ ടി വി ല് സംപ്രേഷണം ചെയ്ത റിയാലിറ്റി ഷേയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ലാല് ജോസിന്റെ’ഡയമണ്ട് നെക്ളേസ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനേത്രി എന്ന നിലയിലുളള തന്റെ സ്ഥാനം നേടിയെടുക്കാനും അനുശ്രീയ്ക്കു കഴിഞ്ഞു. . ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് തന്റെ കൈ തളർന്നു പോയതിനെ കുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും അടുത്തിടെ നടി വെളിപ്പെടുത്തിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...