
News
അസോസിയേറ്റ് ഡയറക്ടര്‍ ശ്രീശോഭ് നായര്‍ അന്തരിച്ചു
അസോസിയേറ്റ് ഡയറക്ടര്‍ ശ്രീശോഭ് നായര്‍ അന്തരിച്ചു

മലയാള സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ശ്രീശോഭ് നായര്‍ അന്തരിച്ചു. 39 വയസായിരുന്നു.
ബെന്നി ആശംസ സംവിധാനം ചെയ്ത ഏല്യാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്സ്, ഉത്തര ചെമ്മീന്‍, നിപ്പ എന്നീ സിനിമകളിലും സെന്നന് പള്ളാശ്ശേരി സംവിധാനം ചെയ്ത പറങ്കിമലയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വയനാട് കുമ്പളക്കാട് സ്വദേശിയാണ്. അവിവാഹിതനായിരുന്നു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ഉള്‍പ്പടെ സിനിമയിലെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...