അടിച്ചു പൊളിച്ച് നടക്കുന്ന 19 വയസുള്ള കുട്ടിയാണവള്‍… എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കും; കജോള്‍
അടിച്ചു പൊളിച്ച് നടക്കുന്ന 19 വയസുള്ള കുട്ടിയാണവള്‍… എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കും; കജോള്‍
അടിച്ചു പൊളിച്ച് നടക്കുന്ന 19 വയസുള്ള കുട്ടിയാണവള്‍… എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കും; കജോള്‍
ബോളിവുഡ് താര ദമ്പതികളായ കാജോൾ, അജയ് ദേവ്ഗൺ എന്നിവരുടെ മകൾ നൈസയ്ക്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ആരാധകർ ഏറെയാണ്. നൈസയുട ഫിറ്റ്നസ് റൂട്ടീൻ, പാർട്ടി ലുക്കുകൾ, സുഹൃത്തുകൾക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതോടൊപ്പം ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കാറുള്ള താരപുത്രിമാരില്‍ ഒരാള്‍ കൂടിയാണ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നൈസയ്ക്ക് ലഭിക്കുന്ന സ്റ്റാര്‍ഡത്തെ കുറിച്ചും വിമര്‍ശനങ്ങളും കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കജോള്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ എന്ത് ചര്‍ച്ചകള്‍ നടന്നാലും മാന്യത കാത്തു സൂക്ഷിക്കുന്ന ആളാണ് തന്റെ മകള്‍ എന്നാണ് കജോള്‍ പ്രതികരിക്കുന്നത്.
മകളെ കുറിച്ച് പറയുമ്പോള്‍ തനിക്ക് വളരെ അഭിമാനമുണ്ട്. എവിടെയായാലും അവളുടെതായ മാന്യത കാത്തു സൂക്ഷിക്കുന്ന ആളാണ്. അടിച്ചു പൊളിച്ച് നടക്കുന്ന 19 വയസുള്ള കുട്ടിയാണവള്‍. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കുകയും ചെയ്യും എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ കജോള്‍ പറയുന്നത്. അതേസമയം, ഇത്രയും വലിയ സ്റ്റാറായതില്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് പോപ്പുലാറ്റിയും ട്രെന്‍ഡുകളും തന്നെ ബാധിക്കാറില്ല എന്നാണ് കാജോളിന്റെ മറുപടി.
രേവതിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സലാം വെങ്കി’യാണ് കജോളിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഹോട്ട് സ്റ്റാര്‍ സീരീസായ ‘ദി ഗുഡ് വൈഫ്’ ആണ് കജോളിന്റെതായി ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ‘ലസ്റ്റ് സ്റ്റോറീസ് 2’വിലും കജോള്‍ എത്തും.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...