
Malayalam Breaking News
ദീപികയുടെയും അലിയയുടെയും ഒപ്പം അഭിനയിക്കാൻ ഭയമാണ് – അമിതാഭ് ബച്ചൻ
ദീപികയുടെയും അലിയയുടെയും ഒപ്പം അഭിനയിക്കാൻ ഭയമാണ് – അമിതാഭ് ബച്ചൻ
Published on

By
ദീപികയുടെയും അലിയയുടെയും ഒപ്പം അഭിനയിക്കാൻ ഭയമാണ് – അമിതാഭ് ബച്ചൻ
ബോളിവുഡിലെ ബിഗ് ബി ആണ് അമിതാഭ് ബച്ചൻ . മറ്റഭിനേതാക്കൾ റോൾ മോഡലായി കാണുന്ന അമിതാഭ് ബച്ചൻ യുവതാരങ്ങൾക്കൊപ്പവും അഭിനയിക്കാൻ തയ്യാറാകുന്നയാളാണ് . എന്നാൽ യുവനടിമാരിൽ പ്രമുഖരായ ദീപിക പദുകോൺ , അലിയ ഭട്ട് തുടങ്ങിയവർക്കൊപ്പം അഭിനയിക്കാൻ ഭയമാണെന്നു അമിതാഭ് ബച്ചൻ പറയുന്നത് .
പുതിയ അഭിനേതാക്കാള്‍ വളരെ സമര്‍ഥരാണ്. എല്ലാവരെയും അമ്പരപ്പെടുത്തും. ആലിയ ഭട്ട് മുതല്‍ ദീപിക വരെയുള്ള എല്ലാവരും മികച്ച അഭിനേതാക്കളാണ്. അവരോടൊപ്പ അഭിനയിക്കാൻ ഭയമാണ്. ഞങ്ങളൊക്കെ ഒരുപാട് വര്‍ഷങ്ങളെടുത്തു, ശൈലി രൂപപ്പെടുത്താൻ. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ പുതിയ ആള്‍ക്കാര്‍ക്ക് സെറ്റില്‍ വന്ന ആദ്യ ദിവസം തന്നെ അറിയാം, എന്താണ് ചെയ്യേണ്ടത് എന്ന്. അവര്‍ അത്രയ്ക്കും ആത്മവിശ്വാസമുള്ളവരും പക്വതയുള്ളവരുമാണ്- അമിതാഭ് ബച്ചൻ പറഞ്ഞു.
amitabh bachan about aliya bhatt and deepika padukone
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...