മെഗാ പവർ സ്റ്റാർ രാം ചരണിൻ്റെയും കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയുടെയും ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ

രാംചരൺന്റെ പുതിയ ചിത്രമായ RC 15ൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് രാംചരൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഡാൻസ് വീഡിയോ പങ്കുവെച്ചത്.
ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഗാനമായ അക്ഷയ് കുമാറിന്റെ മെയിൻ ഖിലാഡി തു അനാരിക്ക് ചുവടുകൾ വെച്ച് മെഗാ പവർ സ്റ്റാർ രാം ചരനും പ്രശസ്ത കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയും. വീഡിയോ തുടങ്ങുന്നത് രണ്ട് പെൺകുട്ടികൾ ഡാൻസ് ചെയ്തുകൊണ്ടാണ്.
രാംചരൺന്റെ പുതിയ ചിത്രമായ RC 15ൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് രാംചരൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിഈ വീഡിയോ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.
“നന്ദി റാംചരൺ എപ്പോഴത്തെയും പോലെ ഗംഭീരമാക്കി. മാസ്റ്റർ ജി, നിങ്ങളാണ് മെയിൻ ഖിലാഡി” എന്ന് പ്രസ്താവിച്ചുകൊണ്ട് അക്ഷയ് തന്റെ സോഷ്യൽ മീഡിയയിൽ രണ്ടു പേർക്കും നന്ദി പറഞ്ഞു.
“@അക്ഷയ്കുമാർ സാറിനും @ഗണേശാചാര്യ മാസ്റ്ററിനും വേണ്ടി മാത്രം! ആസ്വദിച്ചു” എന്ന് റാം ട്വിറ്ററിന് മറുപടി നൽകി.
രാംചരണ്‍ അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന തെലുങ്ക് ചിത്രമാണ് ‘ആര്‍സി 15’. ബോളിവുഡ് താരം കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. 200 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ വാർത്തകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ മോഹൻലാലിന്റെ എറ്റവും പുതിയ ചിത്രം തുടരും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം...