
Malayalam Breaking News
ബിഗ് ബോസ്സിലേയ്ക്ക് പോണ് താരവും!!
ബിഗ് ബോസ്സിലേയ്ക്ക് പോണ് താരവും!!
Published on

ബിഗ് ബോസ്സിലേയ്ക്ക് പോണ് താരവും!!
പല ഭാഷകളിലായി വിജയം കൈവരിച്ചു മുന്നോട്ട് പോകുന്ന റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്. ഇന്ത്യയിലും ഈ ഷോ വാൻ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍, സല്മാന് ഖാന്, കമല്ഹാസന് തുടങ്ങിയ വന്‍ താരങ്ങളാണ് മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളുടെ അവതാരകര്‍. സല്മാന് അവതാരകനായി എത്തുന്ന ഹിന്ദിയില്‍ ബിഗ് ബോസിന്റെ അടുത്ത പതിപ്പ് ആരംഭിക്കാൻ പോകുകയാണിപ്പോൾ.
ആരംഭിക്കണത്തിന് മുൻപ് തന്നെ വാര്‍ത്തകളില്‍ ഈ ഷോ നിറഞ്ഞു കഴിഞ്ഞു. കാരണം അടുത്ത പതിപ്പില്‍ വ്യത്യസ്ഥരായ പന്ത്രണ്ട് ജോഡികളാണ് ഷോയില്‍ എത്തുന്നത്. അതിലേയ്ക്ക് പ്രമുഖ പോണ് താരം ഡെന്നി ഡിയും അദ്ദേഹത്തിന്റെ വിവാദ കാമുകി മഹിക ശര്‍മ്മയും പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഒരാഴ്ച്ചത്തേക്ക് ഏകദേശം 95 ലക്ഷം രൂപയാണത്രെ ഇവർ പ്രതിഫലമായി വാങ്ങിക്കുന്നത്.
Porn star comes as a contestant of Bigg Boss
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...