Connect with us

6 മണിക്കൂർ ലൈവ് പ്രോഗ്രാം; NDTV കേരളത്തിനായി സമാഹരിച്ചത് 10 കോടിയിലധികം രൂപ !! കുറ്റപ്പെടുത്താൻ വേണ്ടി മാത്രം അന്തിചർച്ച നടത്തുന്ന ദേശീയ മാധ്യമങ്ങൾ കണ്ടു പഠിക്കണം ഇതെന്ന് സോഷ്യൽ മീഡിയ…

Malayalam Breaking News

പ്രളയദുരിതത്തിൽ അകപ്പെട്ട കേരളത്തിന് ദേശീയ മാധ്യമങ്ങളിൽ വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല എന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. പല താരങ്ങളും ദേശീയ ശ്രദ്ധ കിട്ടാനും, മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യാനും വേണ്ടി മുറവിളി കൂട്ടുകയും ചെയ്‌തു. അതിനിടക്ക് റിപ്പബ്ലിക്ക് പോലെയുള്ള ചില ചാനലുകൾ മലയാളികളെ അപമാനിക്കാൻ ശ്രമവും നടത്തി. പക്ഷെ അതിൽ നിന്നെല്ലാം വിത്യസ്തമാകുകയാണ് NDTV. കേരളത്തിനായി ‘ഫണ്ട് റൈസിംഗ് ക്യാമ്പയിൻ’ നടത്തിയാണ് അവർ മാതൃക ആയത്.

#IndiaForKerala എന്ന 6 മണിയ്ക്കൂർ ലൈവ് പ്രോഗ്രാമിലൂടെ 10 കോടി 20 ലക്ഷം രൂപയാണ് കേരളത്തിനായി NDTV സമാഹരിച്ചത്. ഇത്തരത്തിൽ ഒരു നല്ല ഉദ്യമവുമായി മുന്നിട്ടിറങ്ങിയ NDTVക്ക് സോഷ്യൽ മീഡിയയിൽ എങ്ങും പ്രശംസകൾ ഒഴുകുകയാണ്. മുൻപും കേരളത്തിന് വേണ്ടി നിലകൊണ്ട, വർഗ്ഗീയ ശക്തികൾക്കെതിരെ നിലകൊണ്ട ചരിത്രമാണ് NDTV ക്കുള്ളത്. ഇനിയും ഒരുപാട് സഹായങ്ങൾ നോർത്ത് ഇന്ത്യയിൽ നിന്ന് ലഭിക്കാൻ ഈ ഉദ്യമം സഹായിക്കും എന്ന പ്രതീക്ഷയിലാണ് കേരള സർക്കാർ.

NDTV’s live fund raising program for Kerala

More in Malayalam Breaking News

Trending