വേറൊരു നടനും പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടമില്ല…എന്നെങ്കിലും കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരമെങ്കിലും അദ്ദേഹത്തെ നെഞ്ചില്‍ തലചേര്‍ത്തുവെയ്ക്കണം; ശോഭാ ഡേ

മമ്മൂട്ടിയെ കാണുകയാണെങ്കിൽ അദ്ദേഹത്തിന്റെ നെഞ്ചിൽ തല ചേർത്തുവെക്കണമെന്ന് ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരിയുമായ ശോഭാ ഡേ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സ്വാതി നാഗരാജിനോട് സംസാരിക്കുകയായിരുന്നു ശോഭാ. എന്ത് കൊണ്ട് മമ്മൂട്ടിയെന്ന ക്യൂറേറ്ററുടെ ചോദ്യത്തോട് താനദ്ദേഹത്തെ ആരാധിക്കുന്നുവെന്നായിരുന്നു മറുപടി.
കുറച്ച് പഴയ സിനിമയിലാണ് താന്‍ മമ്മൂട്ടിയെ കണ്ടത്. അന്ന് തന്നെ അദ്ദേഹത്തെ വളരെയേറെ ഇഷ്ടമായി. ഞാന്‍ എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ചോദിച്ചിട്ടുണ്ട്. ബോളിവുഡിലെയോ ഹോളിവുഡിലെയോ വേറൊരു നടനും പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടമില്ല. പിന്നെ ശബ്ദവും കണ്ണുകളിലെ കരുണയും മൃദുലതയും പ്രകടനങ്ങളിലെ സാമര്‍ത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും ശോഭാ ഡേ പറഞ്ഞു.
എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരമെങ്കിലും അദ്ദേഹത്തെ നെഞ്ചില്‍ തലചേര്‍ത്തുവെയ്ക്കണം. ഒരു മൈക്രോ സെക്കന്‍ഡ് നേരത്തേക്കെങ്കിലും. സ്വര്‍ഗത്തില്‍ പോയതുപോലെയുണ്ടാവും അത്. പിന്നെ ആ പുഞ്ചിരിയും. ഞാന്‍ എന്റെ കുറ്റസമ്മതം നടത്തികഴിഞ്ഞു, ശോഭാ ഡേ കൂട്ടിച്ചേര്‍ത്തു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...