
Malayalam Breaking News
കേരളത്തിനു കൈത്താങ്ങാകാൻ മഹാരാഷ്ട്രയിലെ ലൈംഗീക തൊഴിലാളികളുമുണ്ട് !!!
കേരളത്തിനു കൈത്താങ്ങാകാൻ മഹാരാഷ്ട്രയിലെ ലൈംഗീക തൊഴിലാളികളുമുണ്ട് !!!
Published on

By
കേരളത്തിനു കൈത്താങ്ങാകാൻ മഹാരാഷ്ട്രയിലെ ലൈംഗീക തൊഴിലാളികളുമുണ്ട് !!!
കേരളത്തിനെ പ്രളയത്തിൽ നിന്നും കര കയറ്റാൻ ഒരുപാട് കൈകൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും എത്തുന്നുണ്ട്. സിനിമ താരങ്ങളും സാധാരണക്കാരുമൊക്കെ കേരളത്തെ മനസറിഞ്ഞു സഹായിച്ചു. വ്യത്യസ്തമായൊരു ധനസഹായം കേരളത്തിലേക്ക് മഹാരാഷ്ട്രയിൽ നിന്നുമെത്തിയിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ നിന്നും ലൈംഗീക തൊഴിലാളികൾ 21000 രൂപയാണ് കേരളത്തെ പ്രളയത്തിൽ നിന്നും കരകയറാൻ നൽകിയത്. ഇതൊരു തുടക്കം മാത്രമാണ്. ഈ മാസം അവസാനത്തോടെ അവർ 1 ലക്ഷം രൂപ നൽകാനാണ് ശ്രമിക്കുന്നത്.
ഡെപ്യൂട്ടി കളക്ടർ പ്രശാന്ത് പാട്ടീലിനു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ 21000 രൂപയുടെ ചെക്കാണ് ലൈംഗീക തൊഴിലാളികൾ നൽകിയത്. 2015 ലെ ചെന്നൈ പ്രളയത്തിലും ഇവർ 1 ലക്ഷം രൂപ സംഭാവന നൽകി സഹായിച്ചിരുന്നു.
maharashtra sex workers donates for Kerala flood victims
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...