മൂർത്തിയുടെ കാലൻ ആകുന്നത് ആര് ? അടുത്ത ആഴ്ച സംഭവിക്കുന്നത് ; ട്വിസ്റ്റുമായി അമ്മയറിയാതെ പരമ്പര

കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളില് ഒന്ന് അമ്മയറിയാതെ. തൻറെ അമ്മയെ ഉപദ്രവിച്ച വില്ലൻമാരോട് എങ്ങനെയും പ്രതികാരം വീട്ടാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. ഈയൊരു കഥാതന്തു തന്നെയാവാം ഒരുപക്ഷേ ഈ സീരിയലിന് ഒരുപാട് പ്രേക്ഷകരെ നേടിയെടുക്കുവാൻ സാധിച്ചു. സംപ്രേക്ഷണം തുടങ്ങി വളരെ കുറച്ചു നാളുകൾക്കുള്ളിൽ ആണ് ഈ പരമ്പര ഇത്രയധികം പ്രേക്ഷകരെ നേടിയെടുത്തത് എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോൾ മൂർത്തിയെന്ന് വില്ലനെ ആരാണ് കൊല്ലുന്നത് എന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . ആരായിരിക്കും മൂർത്തിയെ കൊല്ലുന്നത് .
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....
ശ്രുതിയുടെ നിരപരാധിത്വം അശ്വിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ശ്രുതി ചെയ്യുന്ന കാര്യങ്ങളും, പിന്നാലെ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയിൽ നടക്കുന്നത്. ശ്യാം നൽകിയ പേപ്പറുകൾ...
നന്ദയുടെയും ഗൗരിയുടെയും വരവോടുകൂടി തകർന്നുപോയത് പിങ്കിയുടെ ജീവിതം തന്നെയാണ് . ഗൗതമിനു നന്ദുവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കാം എന്നാഗ്രഹിച്ചെങ്കിലും പിങ്കിയ്ക്ക് അത് സാധിച്ചില്ല....
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...